ജോളി ആളു കൊള്ളാമല്ലോ; ആളൂരിനെ വീണ്ടും പിടിച്ചു

അഭിഭാഷകന്റെ കാര്യത്തില്‍ മലക്കംമറഞ്ഞ് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി എ ആളൂരിനെ കൂടത്തായി കൊലപാതക പരമ്ബരയിലെ നാലു കേസുകളില്‍ക്കൂടി വക്കാലത്ത് ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള അപേക്ഷ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ജോളി നല്‍കി. പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലക്കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായതും ആളൂരായിരുന്നു. Read More …

നിരപരാധികളെ പ്രതിയാക്കിയാല്‍ അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി

കൊച്ചി: നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018ലെ കോട്ടയം പാമ്ബാടിയില്‍ Read More …

മഴക്കെടുതി; രക്ഷകരായി റോയല്‍ ഒമാന്‍ പൊലീസ്

മ​സ്ക​ത്ത്: ആ​ര്‍​ത്തി​ര​മ്ബി​യ മ​ഴ​പ്പെ​യ്ത്തി​ല്‍ വാ​ദി​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി​യും റോ​ഡു​ക​ള്‍ പു​ഴ​ക​ളാ​യി മാ​റി​യും ദു​രി​ത​പ​ര്‍​വം തീ​ര്‍​ത്ത​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ര​ക്ഷ​ക​രാ​യ​ത് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്. ക​ന​ത്ത മ​ഴ​യും കാ​റ്റും ഇ​ടി​വെ​ട്ടും രൗ​ദ്ര​ഭാ​വം​പൂ​ണ്ട മ​ല​വെ​ള്ള​പ്പാ​ച്ചി​ലുെ​മാ​ന്നും വ​ക​വെ​ക്കാ​തെ തു​ള്ളി​ക്കൊ​രു കു​ടം പെ​യ്യു​ന്ന മ​ഴ​യ​ത്ത് ഇ​റ​ങ്ങി​യ ഒ​മാ​നി​െന്‍റ സ്വ​ന്തം സേ​ന നി​ര്‍​വ​ഹി​ച്ച​ത് സ​മാ​ന​ക​ളി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം. സി​വി​ല്‍ ഡി​ഫ​ന്‍​സ് പ​ബ്ലി​ക് അ​തോ​റി​റ്റി, ആം​ബു​ല​ന്‍​സ് സ​ര്‍​വി​സ് Read More …

സ്വര്‍ണ വിലയില്‍ ഇടിവ് : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വീണ്ടും ഇടിഞ്ഞു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ പവന് 28,040ഉം, ഗ്രാമിന് 3,505 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 3,515 രൂപയും പവന് 28,120 രൂപയുമായിരുന്നു. ഏഴാം തീയതി യാണ് പവന് Read More …

‘ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് കൊടുക്കേണ്ടി വന്ന വില’; പൗരത്വ ബില്ലില്‍ പി ചിദംബരം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് വിഷയത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബി.ജെപി ചവിട്ടി മെതിക്കുകയാണ്. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നും ചിദംബരം ആരോപിച്ചു. ”സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ ചവിട്ടി മെതിക്കാന്‍ ഒരു രാഷ്ട്രീയ Read More …

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ : ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ​ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ ക‌​ട​ന്നാ​ക്ര​മി​ക്കു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശി​വ​സേ​ലോ​ക്സ​ഭ​യി​ല്‍ ബി​ല്ല് പാ​സാ​ക്കാ​ന്‍ കൈ​പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.

ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയില്‍; ലോക്‌സഭയില്‍ അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം 99.5 ശതമാനം കുട്ടികള്‍ കാശ്മീരില്‍ പരീക്ഷയ്‌ക്കെത്തി. ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യ സഹായം ലഭിച്ചു. കര്‍ഫ്യൂവും 144-മെല്ലാം ഒഴിവാക്കി. എന്നാല്‍ ഇതൊന്നും കാശ്മീര്‍ സാധാരണ നിയലയിലായെന്നതിന്റെ സൂചകങ്ങളായി കോണ്‍ഗ്രസും Read More …

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 4 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊല്ലാനും ശ്രമിച്ച പ്രതികള്‍ യുവതിയെ വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. ആക്രമണത്തിന്റെ Read More …