കയര്‍ കേരള 2019 എന്തുനേടി?; തോമസ് ഐസക്ക് പ്രതികരിക്കുന്നു
ഇന്ത്യയിലെ ഏറ്റവും സംഘടിതമായ കയര്‍ ഭൂവസ്ത്ര വ്യവസായത്തിന്റെ മാത്രമല്ല സേവനദാതാക്കളുടെയും കേന്ദ്രമായി കേരളം മാറണമെന്നു ധനമന്ത്രി തോമസ് ഐസക്. ഇതിനുള്ള വിലപ്പെട്ട പരിശീലനമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 50 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത്തവണത്തെ നേട്ടം അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നുവെന്നും ഐസക്ക് വ്യക്തമാക്കി Read More …
