കഴക്കൂട്ടത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്തു ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. കഠിനംകുളം മര്യനാട് സ്വദേശികളായ സോജന്‍, അഭിലാഷ്, ടോമി നിരഞ്ചന്‍ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി കെഎ വിദ്യാധരന്‍ പറഞ്ഞു. കഴിഞ്ഞ മുപ്പതാം തീയതിയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനി Read More …

കെ​എ​സ്‌ആ​ര്‍​ടി​സി ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​മ്ബോ​ള്‍ ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: കെ​എ​സ്‌ആ​ര്‍​ടി​സി ക​ടു​ത്ത സാമ്ബത്തിക പ്ര​തി​സ​ന്ധി നേ​രി​ടു​മ്ബോ​ള്‍ ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ഒ​രു ദി​വ​സ​ത്തെ സ​മ​ര​മാ​ണെ​ങ്കി​ല്‍ പോ​ലും അ​ത് വീ​ണ്ടും സാമ്ബത്തിക പ്ര​തി​സ​ന്ധി വ​ര്‍​ധി​പ്പി​ക്കും. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണം. സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ല്‍​പി​ന് ദോ​ഷ​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ട​പെ​ട​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മൂന്ന് ദിവസത്തെ ഉയര്‍ന്ന വിലയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയും ​ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 28720 രൂപയാണ്. ​ഗ്രാമിന് 3590 രൂപയാണ് നിരക്ക്. കേരളത്തില്‍ വില കുറഞ്ഞെങ്കിലും എം‌സി‌എക്‌സില്‍ ഇന്ന് സ്വര്‍ണ്ണ ഫ്യൂച്ചര്‍ വില 10 ഗ്രാമിന് 0.22 ശതമാനം ഉയര്‍ന്ന് 38,396 രൂപയിലെത്തി. കഴിഞ്ഞ Read More …

മു​ണ്ടേ​രി​യി​ല്‍ വീ​ട്ടി​ല്‍ നിന്നും രാജവെമ്ബാലയെ പിടികൂടി

എ​ട​ക്ക​ര: മു​ണ്ടേ​രി​യി​ല്‍ വീടിനുള്ളില്‍ നിന്നും രാജവെമ്ബാലയെ പി​ടി​കൂ​ടി . തമ്ബുരാട്ടിക്കല്ല് കു​രി​ശും​പ​ടി​യി​ലെ കയ്യാലപ്പറമ്ബന്‍ ഫി​ലി​പ്പോ​സ് എ​ന്ന മോ​നി​ച്ച​ന്‍റെ വീ​ട്ടി​ല്‍ നിന്നുമാണ് പാമ്ബിനെ കണ്ടെത്തിയത് . ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യായിരുന്നു സം​ഭ​വം. പാമ്ബിനെ ക​ണ്ട വീ​ട്ടു​കാ​ര്‍ ഉടന്‍ തന്നെ വിവരം നാ​ട്ടു​കാ​രെ​യും വ​ന​പാ​ല​ക​രെ​യും അറിയിച്ചു . തു​ട​ര്‍​ന്ന് പോ​ത്തു​ക​ല്‍ വ​നം സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷി​ന്‍റെ Read More …

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിനും മറ്റു പ്രതികള്‍ക്കും ജാമ്യം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാംപ്രതിയായ കരാര്‍ കമ്ബനി എംഡി സുമിത് ഗോയലിനും രണ്ടാം പ്രതി ബ്രിഡ്ജ് ഡവല്‌പെന്റ് കോര്‍പറേഷന്‍ മുന്‍ അസി. ജനറല്‍ മാനേജര്‍ എംടി തങ്കച്ചനും കോടതി ജാമ്യം നല്‍കി. കേസില്‍ നാലാംപ്രതിയാണ് സൂരജ്. മൂന്നാം പ്രതി ബെന്നി Read More …

ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഉപേക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പികള്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നവയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തര്‍ക്ക് ആവശ്യത്തിനുള്ള ശുദ്ധമായ കുടിവെള്ളം നിലയ്ക്കല്‍, പമ്ബ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ അന്‍പത്, Read More …

ഡയസ്‌നോണും ഏറ്റില്ല: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ശക്തം; സര്‍വീസുകള്‍ നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

കോട്ടയം: ജനത്തെ വലച്ച്‌ കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്. അറുപത് ശതമാനത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പലയിടത്തം സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞിരിക്കുകയാണ്. പണിമുടക്ക് ആഹ്വാനം കണക്കിലെടുക്കാതെ സര്‍വീസ് നടത്തിയ ഡ്രൈവര്‍ക്ക് നെടുമങ്ങാട് മര്‍ദ്ദനമേറ്റു. ശമ്ബള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്. തെക്കന്‍ ജില്ലകളിലാണ് പണിമുടക്ക് ഏറ്റവും രൂക്ഷമായിരിക്കുന്നത്. തിരുവനന്തപുരത്ത് പകുതിയിലേറെ Read More …

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്; സ്ത്രീകളെ വിലക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്നും അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നുമാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നാണ് സുപ്രീംകോടതി Read More …