നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍പ്പോരാ; ഹൈബിക്ക് സൗമിനിയുടെ മറുപടി
കൊച്ചി: എറണാകുളത്ത് ടിജെ വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭ പ്രവര്‍ത്തനങങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍പ്പോരെന്നും കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ടെന്നും സൗമിനി പറഞ്ഞു. വികസനമുണ്ടായത് പലതട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനം കൊണ്ടാണ്. ചിലര്‍ കോര്‍പറേഷന് എതിരെ തിരിയുന്നത് തെറ്റിദ്ധാരണമൂലമാണ് എന്നും Read More …
ഉപതെരഞ്ഞെടുപ്പ് ഫലവുമായി ഗവര്‍ണര്‍ നിയമനത്തിന് ബന്ധമില്ല; ശ്രീധരന്‍ പിള്ള
കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചത്. കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ശേഷം നിയമനം നടക്കാതെ കിടക്കുകയായിരുന്ന പദവിയിലേക്കു വീണ്ടും കേരളത്തിന്റെ ബിജെപി സംസ്ഥാന അധ്യക്ഷനാണു ഗവര്‍ണറായെത്തുന്നത്. അതേസമയം, തന്റെ ഗവര്‍ണര്‍ നിയമനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് ശ്രീധരന്‍ Read More …
ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് അതിക്രൂരമായ പീഡനം; 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും; പ്രതി പിടിയിലായതോടെ പുറത്ത് വന്ന രഹസ്യങ്ങള്‍ കേട്ട് ഞെട്ടി പോലീസ്
ദുബൈ: ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലാണ് ഇയാള്‍ സ്വന്തം അപാര്‍ട്ടമെന്റില്‍വെച്ച് സ്ത്രീകളെ പീഡിപ്പിച്ചത്. സെര്‍ബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയില്‍ ഒരുവര്‍ഷത്തേക്ക് ശിക്ഷ അനുഭവിച്ച് വരവെയായിരുന്നു Read More …
റിസര്‍ബാങ്ക് ജനറല്‍ മാനേജര്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ഗുവാഹത്തി ബ്രാഞ്ച് ജനറല്‍ മാനേജറെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയ്പൂര്‍ സ്വദേശിയായ ആരിശ് രഞ്ചനാണ് ആത്മഹത്യ ചെയ്തത്. അമ്മയെ കാണാന്‍ നാട്ടിലെത്തിയതായിരുന്നു ആരിശ്. പിന്നീട് ഭുവനേശ്വറിലെത്തി ഭാര്യയേയും മകനേയും കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആരിശ് ഹോട്ടലില്‍ റൂമെടുത്തത്. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്ത Read More …
കോന്നിയിലെ തോല്‍വി: ഡി.സി.സിക്ക് വീഴ്ചപറ്റിയെന്ന് അടൂര്‍ പ്രകാശ്
പത്തനംതിട്ട ഡി.സി.സിക്കെതിരെ വിമര്‍ശനമുന്നയിച്ചും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയും അടൂര്‍ പ്രകാശ് എം.പി രംഗത്ത്. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചുവെന്ന് അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി അന്വേഷിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റി. ഡി.സി.സിയുടെ തെറ്റായ പ്രവര്‍ത്തനം ജനം ഉള്‍കൊണ്ടില്ലെന്നും Read More …
ക്യാര്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: മദ്ധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ക്യാര്‍ എന്ന് പേരിട്ട ഈ കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം കാരണം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് അഞ്ചുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ Read More …
ആരാധനാലയങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കും; ഏറ്റെടുക്കുക ആവശ്യത്തിന് സ്ഥലം പതിച്ചു നല്‍കിയ ശേഷമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ആരാധനാലയങ്ങള്‍ക്ക് പുറമേ, മറ്റ് മത-സാംസ്‌കാരിക സ്ഥാപനങ്ങള്‍, വായനാശാലകള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവയുടെ പക്കലുള്ള ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് നീക്കത്തിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. അതേസമയം, മതസ്ഥാപനങ്ങള്‍ പൂര്‍ണമായി ഒഴിപ്പിച്ച് തിരിച്ചുപിടിക്കല്‍ എളുപ്പമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അത്യാവശ്യത്തിനുള്ള ഭൂമി വിട്ടു നല്‍കാനാണ് തീരുമാനം. Read More …
