മോദിക്ക് വ്യോമപാത നിഷേധിച്ച സംഭവം: പാക്കിസ്ഥാനോട് വിശദീകരണം തേടി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സൗ​ദി യാ​ത്ര​യ്ക്ക് മു​ന്‍​പ് പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത നി​ഷേ​ധി​ച്ച​ത്. സൗ​ദി സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ന്‍ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ട് അ​നു​മ​തി Read More …

വാളയാര്‍ കേസില്‍ വിഴ്ച്ച പറ്റിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: വാളയാര്‍ കേസില്‍ വിഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രിയ്ക്ക് അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ന്യായീകരിക്കാത്തതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു പൊലീസിനാണോ പ്രൊസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് ഗുരതരവീഴ്ചയാണ് ഉണ്ടായതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.

മക്കയില്‍ നിര്‍മ്മിച്ചെന്നു കരുതപ്പെടുന്ന സ്വര്‍ണനാണയം ലേലത്തില്‍ വിറ്റുപോയത് 33 കോടി രൂപയ്ക്ക്

റിയാദ്: മക്കയില്‍ നിര്‍മ്മിച്ചെന്നു കരുതപ്പെടുന്ന സ്വര്‍ണനാണയം ലേലത്തില്‍ വിറ്റുപോയത് 33 കോടി രൂപയ്ക്ക്. പതിമൂന്ന് നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണനാണയമാണ് 33,22,43,000 (47 ലക്ഷം ഡോളര്‍ ) രൂപയ്ക്ക് വിറ്റുപോയത്. ലണ്ടനില്‍ ബ്രിട്ടീഷ് ഓക്ഷന്‍ ഹൗസ് മോര്‍ട്ടന്‍ ആന്‍ഡ് ഈഡന്‍ ലേലത്തില്‍ ആണ് നാണയം വിറ്റത്. ഹിജ്റ 105ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഇസ്ലാമിക നാണയമാണ് ഇത്. 22 കാരറ്റ് Read More …

പാലക്കാട് ഉള്‍വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന്; കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും, കനത്ത സുരക്ഷ

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും ഇന്ന് നടക്കും. പാലക്കാട് അട്ടപാടിയിലെ ഉള്‍വനത്തിലാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ് നടന്നത്. സംഭവത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ്പ്രവര്‍ത്തകരായ കാര്‍ത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് Read More …

ശബരിമലയില്‍ ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonlimne.org എന്ന വെബ്‌സൈറ്റിലൂടെ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ ഭക്തര്‍ക്ക് മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തെ നടപ്പന്തലിലെത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിനായ് ഭക്തര്‍ അവരുടെ പേര്, വയസ്, ഫോട്ടോ, Read More …

വാ​ള​യാ​ര്‍ കേ​സ്: സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കേ​സി​ല്‍ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ,ക​രെ നി​യോ​ഗി​ക്കു​മെ​ന്നും വീ​ഴ്ച ആ​രു​ടേ​താ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കു​മ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളാ​യ​തി​നാ​ല്‍ അ​ത​നു​സ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ സി​ബ​ഹി​ഐ അ​ന്വേ​ഷ​ണം വേ​ണോ പു​നഃ​ര​ന്വേ​ഷ​ണം വേ​ണോ എ​ന്ന് പ​ന്നീ​ട് Read More …

പാര്‍ട്ടിയെ ചന്തയാക്കരുത്; നേതാക്കളോട് മുല്ലപ്പള്ളി

തിരുവനന്തപുരം: നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി പാര്‍ട്ടിയെ ചന്തയാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇനിയും പരസ്യ പ്രതികരണം തുടര്‍ന്നാല്‍ അത് ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കള്‍ പരസ്പരം ആരോപണമുന്നയിക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ കര്‍ശന നിര്‍ദേശം. പാര്‍ട്ടി ഘടകങ്ങളില്‍ നേതാക്കള്‍ക്ക് അഭിപ്രായം പറയാം. എന്നാല്‍, തെരുവീഥിയില്‍ അഭിപ്രായം പറയുന്ന സാഹചര്യമുണ്ടാകരുത്. എല്ലാ Read More …