സ്ത്രീയെ ഉപേക്ഷിച്ചാല്‍ മുസ്‌ലിം പുരുഷനെതിരേ ക്രിമിനല്‍ കുറ്റം: ഇതേ കുറ്റം ചെയ്യുന്ന മറ്റു മതങ്ങളിലുള്ളവര്‍ സുരക്ഷിതരെന്നും വൃന്ദ കാരാട്ട്

കോഴിക്കോട്: സ്ത്രീയെ ഉപേക്ഷിച്ച മുസ്ലിം പുരുഷനെതിരെയുള്ള ക്രിമിനല്‍ നടപടി ഇതേ കുറ്റം ചെയ്യുന്ന മറ്റു മതങ്ങളിലുള്ളവര്‍ക്ക് നേരെയുണ്ടാവുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുത്തലാഖ് പോലുള്ള സ്ത്രീവിരുദ്ധരീതികളെ എതിര്‍ക്കുന്നതിനൊപ്പം ഇത്തരം വിവേചനങ്ങളും തുറന്നുകാട്ടണമെന്നും അവര്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ കേന്ദ്രത്തിന് ഇരട്ടത്താപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രതിനിധി Read More …

ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ച സംഭവം; പി.ജയരാന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: താ​നൂ​ര്‍ അ​ഞ്ചു​ടി​യി​ല്‍ മുസ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സിപിഎം നേതാവ് പി.ജയരാന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൊലയ്ക്ക് പിന്നില്‍. അതിനാല്‍ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഒരാഴ്ച മുമ്ബ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു, അതിന് Read More …

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. പവന് 28,680 രൂപയും ഗ്രാമിന് 3,585 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ്ണ വില വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം പവന് 28,480 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണ വില നിരക്ക്. ഗ്രാമിന് 3,560 രൂപയുമായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് അതില്‍ നിന്നും പവന് 28,680 ല്‍ Read More …

മാര്‍ക്ക് ദാന വിവാദം; പ്രതിപക്ഷം കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം.ജി.യൂണിവേഴ്സിറ്റിയില്‍ നടന്ന മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്‍റ് പാര്‍ട്ടി യോഗം വിളിച്ച്‌ പിജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്‍റ് പാര്‍ട്ടി യോഗം വിളിച്ച്‌ പിജെ ജോസഫ്. യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം അംഗങ്ങള്‍ക്ക് ജോസഫ് കത്ത് നല്‍കി. ചെയര്‍മാന്‍-ഇന്‍-ചാര്‍ജ് എന്ന നിലയിലാണ് യോഗം വിളിക്കുന്നതെന്ന് പിജെ ജോസഫ് കത്തില്‍ പറയുന്നു. നിയമസഭാ സമ്മേളനത്തിന് മുമ്ബ് പാര്‍ലമന്ററി പാര്‍ട്ടി ലീഡറെ തെരെഞ്ഞെടുക്കാനാണ് യോഗം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എംഎല്‍എമാരായ Read More …

മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ദേശീയപൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി

സിലിഗുരി: ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കി സംസ്ഥാനത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ തയ്യാറല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിലിഗുരിയില്‍ സംഘടിപ്പിച്ച കാളിപൂജ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ബംഗാളിലെ സഹോദരി-സഹോദരന്മാര്‍ ഐക്യത്തോടെ നിലകൊള്ളണം. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വഭേദഗതി നിയമവും നടപ്പാക്കി അവരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെ പിന്തുണക്കാനാവില്ല. എല്ലാവരെയും സന്തോഷത്തോടെ Read More …

വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം: പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​ര്‍ ര​ണ്ടു​മാ​സ​ത്തി​നി​ടെ തൂ​ങ്ങി​മ​രി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട് കോ​ട​തി ഉ​ത്ത​ര​വ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് ഷി​ബു, അ​മ്മ​യു​ടെ ബ​ന്ധു​വാ​യ വി. ​മ​ധു എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി വെ​റു​തെ​വി​ട്ട​ത്. 2017 ജ​നു​വ​രി 12-ന് ​പ​തി​മൂ​ന്നു​കാ​രി​യെ​യും അ​തേ വ​ര്‍​ഷം മാ​ര്‍​ച്ച്‌ നാ​ലി​ന് ഒ​ന്‍​പ​തു വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​യെ​യും വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ Read More …

സേ​ന​യു​ടെ പ​ട​പ്പു​റ​പ്പാ​ട്; അ​ധി​കാ​ര​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന് ഉദ്ധവ് താ​ക്ക​റെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന് ശി​വ​സേ​ന. നേ​ര​ത്തെ തീ​രു​മാ​നി​ച്ച 50-50 ഫോ​ര്‍​മു​ല ത​ന്നെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്ബ് ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം ശി​വ​സേ​ന​യ്ക്കു അ​ധി​കാ​ര​ത്തി​ല്‍ തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ഉദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് സ​ഖ്യം രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ 50:50 ഫോ​ര്‍​മു​ല തീ​രു​മാ​നി​ച്ച​താ​ണ്, ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഇ​പ്പോ​ള്‍ ഇ​ത് മ​റ​യ്ക്കേ​ണ്ട Read More …