ഉപതിരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത ആഘാതം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത ആഘാതമേറ്റുവെന്ന്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൂടാതെ, വോട്ട് കുറഞ്ഞത് പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും ബൂത്തുതലത്തില്‍ മുതല്‍ പ്രവര്‍ത്തനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി അധികാരമേല്‍ക്കുന്നതിനെതുടര്‍ന്ന് പുതിയ പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അദ്ദേഹം തന്‍റെ നിലപാട് Read More …

കി​ഴ​ക്ക​ന്‍ സി​റി​യ​യി​ലേ​ക്ക്​ കൂ​ടു​ത​ല്‍ സൈ​ന്യത്തെ അയക്കും -ട്രംപ്​

വാ​ഷി​ങ്​​ട​ണ്‍: എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ കൂ​ടു​ത​ല്‍ സൈ​നി​ക​രെ വി​ന്യ​സി​ക്കു​മെ​ന്ന്​​ യു.​എ​സ്. സി​റി​യ​യി​ല്‍​നി​ന്ന്​ സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ മ​ല​ക്കം​മ​റി​ഞ്ഞ​ത്. അ​തി​ര്‍​ത്തി​ന​ഗ​ര​മാ​യ ദൈ​റു​സ്സൂ​റി​ന​ടു​ത്തു​ള്ള കൊ​ണോ​കോ വാ​ത​ക​പ്ലാ​ന്‍​റി​​ലാ​ണ്​ ടാ​ങ്കു​ക​ള​ട​ക്കം വി​ന്യ​സി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഐ.​എ​സ്​ ഭീ​ക​ര​ര്‍ എ​ണ്ണ​പ്പാ​ട​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ കു​ര്‍​ദു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റി​യ​ന്‍ ഡെ​മോ​​ക്രാ​റ്റി​ക്​ ഫോ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള നീ​ക്ക​മെ​ന്ന്​ പ​െന്‍റ​ഗ​ണ്‍ വ്യ​ക്ത​മാ​ക്കി. സൈ​നി​ക​വി​ന്യാ​സം സം​ബ​ന്ധി​ച്ച Read More …

സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടില്‍ അതൃപ്തി

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയും സാഹചര്യങ്ങള്‍ മനസിലാക്കാതെയുമാണ് മുല്ലപ്പള്ളി മേയറെ അനുകൂലിക്കുന്ന നിലപാടെടുത്തതെന്ന വിമര്‍ശനമാണ് എറണാകുളത്തെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ Read More …

കൂടത്തായി കൊലപാതക പരമ്ബര : മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധന സംബന്ധിച്ച്‌ പുതിയ റിപ്പോര്‍ട്ട്

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്ബര, മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധന സംബന്ധിച്ച്‌ പുതിയ റിപ്പോര്‍ട്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് .ഐ.സി.ടി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.പരിശോധന ഫലം കിട്ടാന്‍ വൈകുമെന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.സാമ്ബിളുകള്‍ തിരുവനന്തപുരം,തൃശ്ശൂര്‍,കണ്ണൂര്‍ ലാബുകളിലേക്കായി അയക്കും. അതേസമയം, കൂടത്തായി കൊലപാതക Read More …

നോര്‍ക്ക റൂട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗില്‍ ബിരുദമോ (ബി.എസ്.സി ), ഡിപ്ലോമയോ (ജി.എന്‍.എം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. ബി.എസ്.സി നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തയും ജി.എന്‍.എം നഴ്സുമാര്‍ക്ക് രണ്ട് വര്‍ഷത്തെയും പ്രവൃത്തിപരിചയം അനിവാര്യം. തെരഞ്ഞെടുക്കപ്പെടുന്ന Read More …

എന്‍ഡിഎയ്ക്കെതിരെ ആരോപണങ്ങളുമായി എംഎല്‍എ പി.സി.ജോര്‍ജ്

എന്‍ഡിഎയ്ക്കെതിരെ ആരോപണങ്ങളുമായി എംഎല്‍എ പി.സി.ജോര്‍ജ് . ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് തോല്‍ക്കാന്‍ വേണ്ടിയാണ്. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മല്‍സരിച്ചെങ്കില്‍ ജയിച്ചേനെ. തോല്‍പ്പിക്കാന്‍ വേണ്ടിയാണ് കോന്നിയില്‍ നിര്‍ത്തിയത്. എന്‍ഡിഎ ഒരു മുന്നണിയാണോ എന്ന് വ്യക്തമാക്കണമെന്ന് പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുവതീ പ്രവേശന വിധി വന്ന ശേഷം ഇത് രണ്ടാം ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും

യുവതീ പ്രവേശന വിധി വന്ന ശേഷം രണ്ടാം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ തവണ ചിത്തിര ആട്ട വിശേഷത്തിനാണ് യുവതികളെ മല കയറ്റാനുള്ള ഗൂഢ നീക്കം പിണറായി സര്‍ക്കാര്‍ തുടങ്ങിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നടതുറക്കുക. കവഡിയാര്‍ കൊട്ടാരത്തില്‍ Read More …

താനൂര്‍ കൊലപാതകം ; പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ താനൂര്‍ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ ഇനിയും പിടിയിലാവാനുള്ള മൂന്ന് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. നാലംഗ സംഘമാണ് ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. എന്നാല്‍ കൊലപാതകം രാഷ്ട്രീയ Read More …