സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 240 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്‌ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി ആളൂര്‍

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിന് വേണ്ടി ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ ഇന്ന് ഹാജരായില്ല. പകരം ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാന്‍ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയര്‍ കോടതിയില്‍ എത്തി. പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ ജൂനിയര്‍ അഭിഭാഷന്‍ വക്കാലത്തുമായി വന്നത്. ജോളിയുടെ Read More …

പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ഒളിവില്‍ പോയ മകന്‍ അറസ്റ്റില്‍

ആലപ്പുഴ: പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ലോക വയോജന ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ വിഷയത്തില്‍ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതില്‍ രതീഷിനെതിരെ (29) കുറത്തികാട് പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായിരുന്നില്ല. കുറത്തികാട് സബ് ഇന്‍സ്‌പെക്ടര്‍ എ സി Read More …

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം ത​ല്‍​ക്കാ​ലം പൊ​ളി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം ഉ​ട​ന്‍ പൊ​ളി​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി. പൊ​ളി​ക്ക​ല്‍ ന​ട​പ​ടി ത​ല്‍ക്കാ​ലം പാ​ടി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം പൊ​ളി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​സി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കം സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കോട്ടക്കലില്‍ വാഹനപരിശോധനക്കിടെ വെഹിക്കിള്‍ ഇന്‍സ്​പെക്​ടറെ ബൈക്കിടിച്ച്‌​ പരിക്കേല്‍പ്പിച്ചു

മലപ്പുറം: കോട്ടക്കലില്‍ വാഹനപരിശോധക്കിടെ മോ​ട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്​പെക്​ടറെ ബൈക്ക്​ യാത്രികന്‍ ഇടിച്ച്‌​ തെറിപ്പിച്ചു. മലപ്പുറം ആര്‍.ടി.ഒ യിലെ എം.വി.ഐ ആസിം (41) നാണ്​ പരിക്കേറ്റത്​. കോട്ടക്കല്‍ ദേശീയപാതയില്‍ രണ്ടത്താണിക്ക്​ സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ്​ സംഭവം. എം.വി.ഐ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ബൈക്ക്​ ആസിമിനെ ഇടിച്ച്‌​ തെറിപ്പിക്കുകയായിരുന്നു.തുടര്‍ന്ന്​ നിയന്ത്രണം വിട്ട വാഹനം​ എതിരെ വന്ന കാറിലിടിച്ച്‌​ Read More …

കാസര്‍കോട് യുവതിയെ കൊന്ന് പുഴയില്‍ തള്ളി ? ഭര്‍ത്താവിന്റെ മൊഴികളില്‍ സംശയം, ചന്ദ്രഗിരി പുഴയില്‍ തെരച്ചില്‍

കാസര്‍കോട്: കാണാതായ ഭര്‍തൃമതിയായ യുവതിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതായി സൂചന. ഇതേതുടര്‍ന്ന് ചന്ദ്രഗിരി പുഴയിലെ തെക്കില്‍ പാലത്തിന് സമീപം പൊലീസും ഫയര്‍ഫോഴ്‌സും ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ തുടങ്ങി. വിദ്യാനഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷിജോയിയുടെ ഭാര്യ പ്രമീള (30)യെയാണ് കൊലപ്പെടുത്തി തെക്കില്‍ പാലത്തിന് മുകളില്‍ നിന്ന് പുഴയില്‍ തള്ളിയതെന്ന് പറയുന്നു. സപ്തംബര്‍ 19 മുതലാണ് Read More …

മേരി കോം ലോക ബോക്‌സിങ്ങ് ചാമ്ബ്യന്‍ഷിപ്പ് സെമിയില്‍: മെഡലുറപ്പിച്ച്‌ ഇന്ത്യ

മോസ്‌കോ: ലോക ബോക്‌സിങ്ങ് ചാമ്ബ്യന്‍ഷിപ്പ് സെമിയിയിലേക്ക് ‘ഇടിച്ചു കയറി’ മേരി കോം. 58 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വാലെന്‍സിയയെ ഇടിച്ചു വീഴ്ത്തിയാണ് മേരി കോം സെമിയിലേക്ക് മാര്‍ച്ച്‌ ചെയ്തത്. ഇതോടെ ലോക ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോമിലുടെ ഇന്ത്യ മെഡലുറപ്പിച്ചു. ലോക ബോക്‌സിങ്ങ് ചാമ്ബ്യന്‍ഷിപ്പില്‍ ഏഴാം സ്വര്‍ണമാണ് റഷ്യയില്‍ മേരി കോമിന്റെ ലക്ഷ്യം. 36 Read More …

വിമാനയാത്ര നടപടി പൂര്‍ത്തിയാക്കാന്‍ ഇനി പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍കാര്‍ഡും വേണ്ട , യാത്രക്കാരന്റെ മുഖം കാണിച്ചാല്‍ മതിയാകും

ദുബായ്: വിമാനയാത്ര നടപടി പൂര്‍ത്തിയാക്കാന്‍ ഇനിമുതല്‍ പാസ്പോര്‍ട്ടോ മറ്റു തിരിച്ചറിയല്‍ രേഖകളോ വേണ്ട , പകരം യാത്രക്കാരന്റെ മുഖം മാത്രം കാണിച്ചാല്‍ മതിയാകും . ഇതിനുള്ള യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ജി.ഡി.ആര്‍.എഫ്.എ. ദുബായും (ദുബായ് എമിഗ്രേഷന്‍) എമിറേറ്റ്‌സ് എയര്‍ലൈന്‍സും. നിര്‍മിത ബുദ്ധിയിലുള്ള ബയോമെട്രിക് സാങ്കേതിക സംവിധാനം ഉടന്‍തന്നെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കും . Read More …