കൂടത്തായിയില്‍ ഒരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തു ; ഓണാവധിയെന്ന് പറഞ്ഞ് ജോളി പോയത് കോയമ്ബത്തൂരില്‍ ; രണ്ടു ദിവസം മാത്രം കട്ടപ്പനയില്‍, ബാക്കി തമിഴ്‌നാട്ടില്‍

കോഴിക്കോട്: കൂടത്തായി മരണ പരമ്ബരക്കേസില്‍ ഒരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തു. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് പുതിയതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തേ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്. സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച്‌ കൊലപ്പെടുത്തി എന്ന് കണക്കാക്കുന്ന കേസില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. ജനക്കൂട്ട Read More …

തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് പീഡനം

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. ബസിന്റെ മുന്‍ഭാഗത്തെ റോഡിലെ പടിയില്‍നിന്നാണ് പുറകില്‍ നില്‍ക്കുകയായിരുന്ന ബാലികയ്ക്കുനേരെ ഇയാള്‍ അതിക്രമം നടത്തിയത്. വീഡിയോ ചിത്രീകരിച്ച യുവതി തിരൂര്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സംഭവം പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞെങ്കിലും പരാതി പറഞ്ഞാന്‍ പ്രശ്നങ്ങളുണ്ടാകുമെന്ന ഭീതിയില്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയാറായിട്ടില്ല. ദൃശ്യങ്ങള്‍ Read More …

‘കേന്ദ്രഭരണം ജോളിയാണ്’; ആറു കാരണങ്ങള്‍ നിരത്തി ട്രോളുമായി മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസുകളില്‍ അറസ്റ്റിലായ ജോളിയുടെ പേരില്‍ ഒട്ടേറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ ഇതാ മന്ത്രി ഇ പി ജയരാജനും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ ജോളി പ്രയോഗത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആറ് കാരണങ്ങള്‍ കൊണ്ട് കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വളര്‍ച്ചാ നിരക്ക് കുറഞ്ഞതും ജിഡിപി വളര്‍ച്ചയില്‍ Read More …

ഒരു സൈനിക​െന്‍റ ജീവന് പകരമായി 10 ശത്രുവി​െന്‍റ ജീവനെടുക്കും -അമിത് ഷാ

സംഗ്ലി: ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷ ശക്തിപ്പെടുത്തിയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ദേശസുരക്ഷ ശക്തിപ്പെട്ടു. വീരമൃത്യു വരിച്ച ഓരോ സൈനിക​​െന്‍റയും ജീവന് പകരമായി പത്ത് ശത്രുക്കളുടെ ജീവനെടുക്കാന്‍ നമുക്കാവുമെന്ന് ഇപ്പോള്‍ ലോകത്തിനറിയാമെന്നും അമിത്​ ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ Read More …

101 വെട്ട് വെട്ടാവുന്ന കത്തി ഉണ്ടാക്കും, പരിഹാസവുമായി ജേക്കബ് തോമസ് ചുമതലയേറ്റു

തിരുവനന്തപുരം:സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി ജേക്കബ് തോമസ് ചുമതലയേറ്റു. സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടാണ് സര്‍വിസില്‍ പ്രവേശിച്ചത്. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കുമെന്നായിരുന്നു പരിഹാസരൂപത്തിലുള്ള പ്രതികരണം. മൂര്‍ച്ച കൂടിയാല്‍ പ്രശ്‌നമാകുമോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മെറ്റല്‍ ഇന്‍സ്ട്രീസ് ഡയറക്ടര്‍ പദവി, വിജിലന്‍സ് ഡയറക്ടര്‍ പദവിയ്ക്ക് തുല്യമായി ഉയര്‍ത്തിയതിന് സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും Read More …

ജോളിയുടെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌; എത്തുന്നവരില്‍ പ്രമുഖര്‍, മറിയുന്നത് കോടികള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌. ഇത് ജോളിയുടെ പേരില്‍ തന്നെയുള്ള ഫ്‌ളാറ്റ് ആണെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. കഴിഞ്ഞകുറെ വര്‍ഷങ്ങളായി ഇവിടെ എത്തുന്നവരില്‍ പ്രമുഖരുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ കാണിച്ച്‌ ബ്ലാക്ക് മെയിലിംഗ് വഴി പല പ്രമുഖരില്‍ നിന്നും ജോളി കോടിക്കണക്കിന് പണം തട്ടിയതായും Read More …

അരൂരിലും എറണാകുളത്തും എന്‍ഡിഎ തോല്‍ക്കുമെന്ന് തുഷാര്‍

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളി. എന്നാല്‍ കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സാധ്യതയുണ്ട്. അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തുഷാറിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുന്‍പേ രണ്ടു Read More …

തീകൊളുത്തി കൊല്ലുന്ന സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കാക്കനാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കാക്കനാട് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്ത്. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലുന്ന സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ഡിജിപി പറഞ്ഞു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ മുമ്ബ് ഉണ്ടായിരുന്നില്ലെന്നും ഇത് സാമൂഹികസ്ഥിതിയിലുണ്ടായ മാറ്റമാണെന്നും ഡിജിപി പറഞ്ഞു. എറണാകുളം കാക്കനാടില്‍ പതിനേഴുകാരിയെ പെട്രോളോഴിച്ച്‌ തീകൊളുത്തി കൊന്ന Read More …