രണ്ടാം ദിനം സുഹൃത്തിന്റെ കൂടെ കോയമ്ബത്തൂരിലേക്ക് പോയി
വടകര: വീണ്ടും വീണ്ടും അമ്ബരപ്പിക്കുന്ന വെളിപ്പെടുത്തലില്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ച് രണ്ടാംദിവസം ജോളി ഒരു പുരുഷസുഹൃത്തിനൊപ്പം കോയമ്ബത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തി. ഐഐഎമ്മില്‍ ക്ലാസുണ്ടെന്ന് വീട്ടിലറിയിച്ചാണ് ജോളി കോയമ്ബത്തൂരിലേക്കുപോയത്. രണ്ടുദിവസം ഇവിടെ ചെലവിട്ടശേഷമാണ് തിരിച്ചെത്തിയത്. ജോളിയുടെ ഒരു ഉദ്യോഗസ്ഥസുഹൃത്താണ് ഒപ്പമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളോടൊപ്പം പലതവണ ജോളി കോയമ്ബത്തൂരിലും മറ്റും Read More …
