ജയ്​റ്റ്​ലിയുടെ പെന്‍ഷന്‍ രാജ്യസഭയിലെ നിര്‍ധന ജീവനക്കാര്‍ക്ക്​​ നല്‍കണമെന്ന്​ ഭാര്യ

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്​റ്റ്​ലിയുടെ പെന്‍ഷന്‍ തുക രാജ്യസഭയിലെ സാമ്ബത്തികമായി പി​ന്നാക്കം നില്‍ക്കുന്ന ജീവനക്കാരന്​ നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ അദ്ദേഹത്തിന്‍െറ ഭാര്യയുടെ കത്ത്​. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനാണ് ഭാര്യ സംഗീത ജയ്​റ്റ്​ലി​​ കത്ത്​ നല്‍കിയത്​. കത്തിന്‍െറ പകര്‍പ്പ്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ചിട്ടുണ്ട്​. രണ്ട്​ പതിറ്റാണ്ട്​ കാലത്തോളം അരുണ്‍ ജയ്​റ്റ്​ലി അംഗമായ Read More …

അര്‍ദ്ധരാത്രിയില്‍ തലസ്ഥാനത്ത് വമ്ബന്‍ കൊള്ളയ്‌ക്ക് ശ്രമിച്ച തസ്‌കരസംഘത്തെ സാഹസികമായി പിടികൂടി പൊലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വര്‍ണവും കമ്ബ്യൂട്ടറുകളും സി.സി.ടി.വി ക്യാമറാ യൂണിറ്റുകളും കൊള്ളയടിക്കാന്‍ എത്തിയ സംഘത്തെ അര്‍ദ്ധരാത്രിയിലെ രണ്ടു മണിക്കൂര്‍ നീണ്ട സാഹസികമായ തെരച്ചിലിലൂടെ പൊലീസ് പിടികൂടി. എട്ട് പൊലീസ് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ചൊരിഞ്ഞ പ്രകാശത്തിന്റെയും മൊബൈല്‍ ഫോണ്‍ വെളിച്ചത്തിന്റെയും സഹായത്തോടെ പോങ്ങുംമൂട് മുതല്‍ കൊച്ചുള്ളൂര്‍ വരെയുള്ള പ്രദേശം അരിച്ചുപെറുക്കി Read More …

മദ്യലഹരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദിയന്‍കുളങ്ങര സ്വദേശിയാണ് അറസ്റ്റിലായത്. റോഡരികില്‍ പ്ളാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച പ്രതിമകള്‍ വില്‍ക്കുന്ന സംഘത്തിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയില്‍ അതുവഴി വരുമ്ബോഴാണ് പ്രതിമ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയെ കണ്ടത്. സമീപമെത്തി Read More …

സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്

കൊ​ച്ചി: കു​തി​ച്ചു​യ​ര്‍​ന്ന സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്. പ​വ​ന് 400 രൂ​പ ഇ​ന്ന് മാ​ത്രം കു​റ​ഞ്ഞു. ഇ​തോ​ടെ പ​വ​ന് 27,520 രൂ​പ​യാ​യി. ഒ​രു മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത്. ഗ്രാ​മി​ന് 50 രൂ​പ താ​ഴ്ന്ന് 3,440 രൂ​പ​യാ​യി. സെ​പ്റ്റം​ബ​റി​ല്‍ പ​വ​ന് 29,120 രൂ​പ വ​ര്‍​ധി​ച്ച്‌ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് കു​റി​ച്ചി​രു​ന്നു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ “വാ​ട്ട​ര്‍​ലൂ’: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

 സം​സ്ഥാ​ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ “വാ​ട്ട​ര്‍​ലൂ’ ആ​കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​ണ്. എ​ന്നാ​ല്‍ കേ​ര​ളം ബി​ജെ​പി​ക്ക് മ​രീ​ചി​ക​യാ​കും. പാ​ലാ​യി​ലേ​ത് അ​വി​ചാ​രി​ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യുഎഇയിലെ സ്വദേശിവത്ക്കരണം : പ്രവാസികള്‍ക്ക് ആശ്വാസമായി റിപ്പോര്‍ട്ട്

ദുബായ് : കഴിഞ്ഞ ദിവസം യുഎഇ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശവത്ക്കരണ നടപടികള്‍ പ്രവാസികളെ കാര്യമായി ബാധിയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്. ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. അതിനാല്‍ തന്നെ പ്രവാസികളില്‍ ഇത് കാര്യമായി ബാധിയ്ക്കാനിടയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, സ്വദേശിവത്കരണ നടപടികള്‍ക്ക് ഊര്‍ജം Read More …

ലക്ഷ്യം വാങ്ങല്‍ശേഷി വര്‍ധിപ്പിക്കല്‍: ഉടനെ ആദായനികുതി കുറച്ചേക്കും

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിക്ഷേപം ആകര്‍ഷിക്കാനും അതിലൂടെ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് കരുത്തേകാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം. വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്യത്തെ ആദായ നികുതി നിയമം പരിഷ്‌കരിക്കുന്നതിന് രൂപവല്‍ക്കരിച്ച ഡയറക്‌ട് ടാക്‌സ് കോഡ് ടാസ്‌ക് ഫോഴ്‌സ് ഓഗസ്റ്റ് Read More …

രാത്രിയാത്ര നിരോധനം: മുഖ്യമന്ത്രിയുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി, വിഷയം ഗൗരവമെന്ന് രാഹുല്‍

തിരുവനന്തപുരം: ബന്ദിപൂര്‍ റൂട്ടിലെ രാത്രിയത്രാ നിരോധനം ഗൗരവമുള്ള വിഷയമാണെന്ന് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാത്രിയാത്രാ നിരോധന വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഡേല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയുമായി കൊച്ചിന്‍ ഹൗസില്‍വച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. നിരോധനം ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ പ്രയാസം Read More …