ഇല്ലാക്കഥകള്‍ ഉന്നയിച്ച് യുവാക്കളില്‍ അങ്കലാപ്പു സൃഷ്ടിക്കാന്‍ ശ്രമം; കേരള പിഎസ്‌സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സിക്കെതിരെ ഇല്ലാക്കഥകള്‍ ഉന്നയിച്ച് യുവാക്കളില്‍ അങ്കലാപ്പു സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തു തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പിഎസ്‌സിയില്‍ പുറമേ നിന്നുള്ള ഒരു ഇടപെടലും ഇല്ലെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുളള ഭരണഘടനാ സ്ഥാപനത്തെ Read More …
കുവൈറ്റിലെ സ്വദേശി മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കുന്നു
കുവൈറ്റ് : കുവൈറ്റിലെ സ്വദേശി മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ അധികൃതര്‍ ഊര്‍ജിതമാക്കുന്നു .ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ സമയത്തേക്കോ മാത്രമായി പരിശോധന പരിമിതപ്പെടുത്തില്ലെന്നും വിദേശി ബാച്ചിലര്‍മാരെ പൂര്‍ണമായി ഒഴിപ്പിക്കുന്നതുവരെ ദൗത്യം തുടരുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസാമ അല്‍ ഉതൈബി പറഞ്ഞു. സ്വദേശികളുടെ താമസ മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ പിടികൂടാന്‍ ജൂലൈ ഒന്നു മുതല്‍ Read More …
വയനാട്ടില്‍ ദമ്ബതികളെ ആക്രമിച്ച കേസിലെ പ്രതി ഇപ്പോഴും ഒളിവില്‍; ജില്ല വിട്ടെന്ന സംശയത്തില്‍ പൊലീസ്
വയനാട്: വയനാട്ടില്‍ തമിഴ് ദമ്ബതികളെ ആക്രമിച്ച കേസില്‍ പ്രതിയായ സജീവാനന്ദനെ പിടികൂടാനാവാതെ പൊലീസ്. സജീവാനന്ദന്‍ ജില്ല വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. മര്‍ദനത്തിരയായവരോടു വിശദാംശങ്ങള്‍ തേടാനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്‌നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡില്‍ മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ മാത്രമാണ് Read More …
എല്ലാ കള്ളവും തുറന്നുകാണിക്കുന്ന ഒരു ദിനം വരും; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. എല്ലാവരെയും വിലക്ക് വാങ്ങാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഒരു ദിവസം ബിജെപിക്ക് വരുമെന്നും അതുവരെ ഇതെല്ലാം സഹിക്കണുമെന്നും പ്രിയങ്കാ പറഞ്ഞു. എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന Read More …
പോലീസ് എല്‍ദോയുടെ കൈ തല്ലിയൊടിച്ചത് “ദൗര്‍ഭാഗ്യകര’മെന്നു കോടിയേരി
തിരുവനന്തപുരം: കൊച്ചിയില്‍ സിപിഐ നേതാക്കളെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവിക്കാന്‍ പാടില്ലാത്തതാണു നടന്നതെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ടെന്നും കോടിയേരി പറഞ്ഞു. കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനും നേതാക്കള്‍ക്കും നേരെയുണ്ടായ ലാത്തിച്ചാര്‍ജ് ദൗര്‍ഭാഗ്യകരമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണു നടന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ട്. സിപിഐയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നണി തലത്തില്‍ Read More …
പീഡനകേസ് : ബിനോയിയുടെ ഡിഎന്‍എ ടെസ്റ്റിനുള്ള രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും
മുംബൈ : പീഡനക്കേസില്‍ നിലവില്‍ ജാമ്യത്തിലുള്ള ബിനോയ് കോടിയേരിയുടെ രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും. ഡിഎന്‍എ ടെസ്റ്റിന് വേണ്ടിയാണ് ബിനോയിയുടെ രക്തസാമ്ബിള്‍ എടുക്കുന്നത്. അതിന് മുന്നോടിയായി ബിനോയ് ഇന്ന് പോലീസ് സ്റ്റേഷനില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. മുംബൈ നിവാസിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷിവാര പോലീസ് ബിനോയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയത്. ബിനോയിക്ക് ജാമ്യം നല്‍കിയ വേളയില്‍ Read More …
കൊലപാതക ശ്രമം;ആറ് വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിതകാല സസ്‌പെന്‍ഷന്‍
തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കെതിരെ നടത്തിയ വധശ്രമ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം.എ.എന്‍, അമര്‍.എ.ആര്‍, അദ്വൈത് മണികണ്ഠന്‍, ആദില്‍ മുഹമ്മദ്, ആരോമല്‍.എസ്.നായര്‍, മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് കോളേജ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഇവര്‍ക്ക് അനുവദിച്ച Read More …
