പശുക്കള്‍ കൂട്ടത്തോടെ ചത്തു: പ്രകോപിതനായ യോഗി എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
അലഹബാദ്: ഉത്തര്‍പ്രദേശില്‍ പശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഗോവധ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കോപാകുലനായ യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസര്‍, അയോധ്യ മുന്‍സിപ്പാലിറ്റി ബ്ലോക് ഡവലപ്പ്‌മെന്റ് ഓഫീസര്‍, Read More …
