മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ; കെ. സുരേന്ദ്രന്റെ ഹര്‍ജി പിന്‍വലിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നല്കിയ അപേക്ഷയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുകളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം . എതിര്‍പ്പുണ്ടെങ്കില്‍ പതിനാല് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് കോടതി ഉത്തരവ്. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കും . അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി Read More …
