ഭര്‍ത്താവ് ബിനോയ്‌, ബിഹാറി യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പുറത്ത്

മുംബൈ: ബിനോയ്‌ക്കെതിരെ തെളിവായി പരാതി നല്‍കിയ യുവതിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. അതേസമയം ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി തിങ്കളാഴ്ച വിധി പറയും. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുമുണ്ട്. Read More …

ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പില്‍ സെല്‍ഫ് ഗോളാവുമോ, കേന്ദ്രത്തിന്റെ മലക്കം മറിച്ചിലില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആശങ്ക

ശബരിമല വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചിലില്‍ ആശങ്കയിലായി ബി.ജെ.പി സംസ്ഥാന നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കേരളത്തിലെ വിശ്വാസികളുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല Read More …

നടികര്‍ സംഘം തെരഞ്ഞെടുപ്പ്; ഇത് വളരെ വിചിത്രവും ദൗര്‍ഭാഗ്യകരവുമെന്ന് രജനികാന്ത്

ചെന്നൈ:തമിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവാതെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇന്നാണ് നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോസ്റ്റല്‍ വോട്ട് ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ്‌ രജനികാന്തിന് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ഇന്നലെ വൈകിട്ടാണ് നടികര്‍ സംഘത്തില്‍ നിന്നുള്ള പോസ്റ്റല്‍ വോട്ട് താരത്തിന് ലഭിച്ചത്. തനിക്ക് വോട്ട് ചെയ്യാന്‍ സാധിക്കത്തത് വളരെ വിചിത്രവും Read More …

ബാത്ത്‌റൂമില്‍ ഒളിക്യാമറ; വടകരയില്‍ നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

വടകര: ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ ഒളിക്യാമറ വച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. വടകര പുതിയ ബസ്റ്റാന്റിന് അടുത്തുള്ള ഹോട്ടലാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ മുറി എടുത്ത യുവതിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ചും നടത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുളിക്കാനായി കുളിമുറിയില്‍ യുവതി Read More …

രാജു നാരായണസ്വാമിക്കെതിരായ റിപ്പോര്‍ട്ട‌് മുഖ്യമന്ത്രി തിരിച്ചയച്ചു

തിരുവനന്തപുരം: ഐഎഎസ‌് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയുടെ സര്‍വീസ‌് സംബന്ധിച്ച വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട‌് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചയച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലാണ‌് മുഖ്യമന്ത്രി കൂടുതല്‍ വിശദീകരണം തേടിയത‌്. നാല‌് കാര്യങ്ങള്‍ പരിശോധിച്ച‌് വിശദമായ റിപ്പോര്‍ട്ട‌് നല്‍കാനാണ‌് നിര്‍ദേശം.  കാലാവധി പൂര്‍ത്തിയാകും മുമ്ബ‌് നാളികേര വികസന കോര്‍പറേഷനില്‍ രാജു നാരായണസ്വാമിയുടെ ഡപ്യൂട്ടേഷന്‍ Read More …

കല്ലട ബസിന്‍െറ പെര്‍മിറ്റ്​ റദ്ദാക്കാത്തത്​ ​പരിശോധിക്കും -എ.കെ ശശീന്ദ്രന്‍

കോഴിക്കോട്​: യാത്രക്കാരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന്​ കല്ലട ബസിന്‍െറ പെര്‍മിറ്റ്​ റദ്ദാക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ പരിശോധിക്കുമെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന ബസുകള്‍ നാളെ സമരം തുടങ്ങുമെന്ന്​ അറിയിച്ചിട്ടില്ല. നോട്ടീസ്​ നല്‍കാതെയാണ്​ ബസുകളുടെ സമരം. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ പല സ്വകാര്യ ബസുകളും ചട്ടവിരുദ്ധമായാണ്​ സര്‍വീസ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ല്‍ Read More …

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിനെ ബാധിക്കും -മുസ് ലിം ലീഗ്

കേരളാ കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പുറത്തു നിന്നുള്ളവര്‍ക്ക് പരിമിതിയുണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പാര്‍ലമെന്‍റ്, നിയമസഭാ സമ്മേളനങ്ങള്‍ക്ക് ശേഷം ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മജീദ് വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനത്തെ കുറിച്ചുള്ള തര്‍ക്കമാണ് കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. നേതാക്കളോട് യോജിപ്പില്‍ എത്തണമെന്ന് അനൗപചാരികമായി ആവശ്യപ്പെട്ടു. Read More …

കള്ളപ്പണം ; ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും

ഡല്‍ഹി : കള്ളപ്പണം സംബന്ധിച്ച്‌ ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും. അതത് സെക്രട്ടറി ജനറല്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ‘രാജ്യത്തിനകത്തും പുറത്തുമുള്ള കണക്കാക്കപ്പെടാത്ത വരുമാനത്തിന്റെ അല്ലെങ്കില്‍ സമ്ബത്തിന്റെ അവസ്ഥ – ഒരു നിര്‍ണായക വിശകലനം (പ്രാഥമിക റിപ്പോര്‍ട്ട്) എന്നത് സമിതിയുടെ 73-ാമത്തെ റിപ്പോര്‍ട്ടാണ്. പാര്‍ലമെന്റ് സമ്മേളനം ഇല്ലാതിരുന്ന കഴിഞ്ഞ മാര്‍ച്ച്‌ 28 Read More …