കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതി ; ബാങ്കേഴ്‌സ് സമിതിക്കെതിരെ ധനമന്ത്രി

തിരുവനന്തപുരം : ബാങ്കേഴ്‌സ് സമിതിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതെയന്ന് മന്ത്രി ആരോപിച്ചു. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൃഷി ഭൂമിയായി വയല്‍ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടും ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു.

വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി നഗ​ര​സ​ഭ അ​ധ്യ​ക്ഷ​യെ​ന്ന് ചെ​ന്നി​ത്ത​ല

ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​സി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ്യാ​മ​ള​യ്ക്കെ​തി​രേ പ്രേ​ര​ണാ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​രെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.  ശ്യാ​മ​ള​യെ ര​ക്ഷി​ക്കാ​നാ​ണ് സി​പി​എം ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​ന്തൂ​രി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ജ​ന്‍റെ വീ​ട് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​സ്ലിം ലീ​ഗ് നേ​താ​വ് Read More …

കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ഷോ​പ്പി​യാ​നി​ലെ ദ​രം​ദോ​ര കീ​ഗം പ്ര​ദേ​ശ​ത്താ​ണ്‌ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​വി​ടെ​നി​ന്ന് ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.  പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​വാ​ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല; ആയാല്‍ എന്തുചെയ്യും: ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ബിനോയ് പ്രായപൂര്‍ത്തിയായ ആളാണ്. അയാള്‍ ചെയ്ത തെറ്റിന് അയാള്‍ തന്നെ അനുഭവിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല. ഇങ്ങനെയായാല്‍ എന്തുചെയ്യാനാണെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങള്‍ ചെയ്ത Read More …

കുറ്റം സമ്മതിച്ച്‌ വിനായകന്‍; സംസാരിച്ചത് പുരുഷനോടാണെന്ന് നടന്‍

ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച്‌ വിനായകന്‍. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍സമ്മതിച്ചു. ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ Read More …

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ട്രംപില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി രംഗത്ത് വന്നിരിക്കുന്നത്. ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു. 1995-96 കാലഘട്ടത്തിലാണ് ട്രംപില്‍ Read More …

മലയാളി യുവാവ് ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

സലാല: മലയാളി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍. ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന വിജയകുമാറിനെയാണ് ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൊല്ലം ചവറ സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം സലാല ചൗക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിജയകുമാറിനെ കണ്ടെത്തിയത്. അവിവാഹിതനാണ്. സലാലയില്‍ ടൈല്‍സ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് താമസ സ്ഥലത്താണ് Read More …

സ്വര്‍ണവില കുതിക്കുന്നു; പവന് 25,200 രൂപ

കൊച്ചി: ആ​ഗോള സാമ്ബത്തിക വിപണിയിലെ ചലനങ്ങളെ പിന്തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ‌്ച പവന‌് കാല്‍ ലക്ഷം കടന്ന വില, 80 രൂപകൂടി വര്‍ധിച്ച‌് വെള്ളിയാഴ‌്ച 25,200 രൂപയായി. രാവിലെ ഇത‌് 25,440 രൂപ വരെ എത്തിയിരുന്നെങ്കിലും വൈകിട്ടോടെ അല്‍പം കുറയുകയായിരുന്നു. ചിങ്ങത്തില്‍ വിവാഹ സീസണ്‍ അടുക്കുമ്ബോഴേ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാല്‍ യുഎസ് Read More …