കേരളത്തിലുളളവര്‍ മൂന്ന് നേരം മതേതരത്വം തിന്ന് വയര്‍ നിറയ്ക്കട്ടെ! ബിജെപി തോല്‍വിയില്‍ കലിച്ച്‌ ഗോപാലകൃഷ്ണന്‍!

കോഴിക്കോട്: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കേരളത്തിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ പരാജയപ്പെട്ടതിലാണ് ഗോപാലകൃഷ്ണന്‍ അമര്‍ഷം പരസ്യമാക്കി രംഗത്ത് വന്നത്. കേരളത്തിന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദാര്യം കൊണ്ടാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരളത്തിന് Read More …

‘സിപിഎം വിമുക്ത കേരളം’ ; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സംഘപരിവാര്‍ പദ്ധതി; 14 മണ്ഡലങ്ങളില്‍ യുഡിഎഫിനു വോട്ടു ചെയ്തു, റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നില്‍, സിപിഎമ്മിനെ തുടച്ചുനീക്കാനുള്ള സംഘപരിവാര്‍ പദ്ധതിയെന്നു റിപ്പോര്‍ട്ട്. സിപിഎമ്മിനെ പാര്‍ലമെന്ററി രംഗത്തുനിന്നു ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പതിനാലു മണ്ഡലങ്ങളില്‍ സംഘ പ്രവര്‍ത്തകര്‍ യുഡിഎഫിനു വോട്ടു ചെയ്തതായി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, Read More …

ആശുപത്രി ജീവനക്കാരിയെ വെട്ടിയത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്; ഞെട്ടി തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്‌എടി ആശുപത്രിയിലെ ജീവനക്കാരിക്ക് വെട്ടേറ്റു. പുഷ്പ (39) എന്ന സ്ത്രീയെ വെട്ടിയ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. എസ്‌എടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റാണ് ആക്രമണത്തിനിരയായ Read More …

നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പോലീസ്‌റ്റേഷനില്‍ നിന്ന് ഉടുതുണിപോലുമില്ലാതെ പ്രതി ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവല്ലം: അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി, പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടുന്ന അനീഷിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പറത്ത്. അനീഷിന്റെ പുറകേ സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓടുന്നുണ്ട്. ഇരുവര്‍ക്കും പുറകേ അനീഷിന്റെ ഭാര്യയും അമ്മയും ഓടുന്നതും ചിത്രത്തില്‍ കാണാം. അയല്‍വീട്ടിലെ സത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്ന Read More …

മ​ന്ത്രി​യാ​ക്കാ​ത്ത​തി​ല്‍ വി​ഷ​മം ഇ​ല്ല; ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെ​ന്ന് ക​ണ്ണ​ന്താ​നം

കൊ​ച്ചി: കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കാ​ത്ത​തി​ല്‍ വി​ഷ​മം ഇ​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ല്ല​ത് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. എം​പി​യെ​ന്ന നി​ല​യി​ല്‍ ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലു​മു​ണ്ടാ​യ വ​ള​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ല. കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ വ​ള​ര്‍​ച്ച വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ന്ദ്ര​മ​ന്ത്രി സ​ഭ​യി​ല്‍ കേ​ര​ള​ത്തി​ന് Read More …

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍; നരേന്ദ്രമോദി മന്ത്രിസഭയില്‍ അമിത് ഷായും

ന്യൂഡല്‍ഹി: രണ്ടാമതായി മോദിസര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക പൂര്‍ത്തിയായിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മന്ത്രിസഭയില്‍ ഉണ്ടാകും. നേരത്തെ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകില്ലെന്ന വാര്‍ത്ത വന്നിരുന്നു. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. നിയുക്ത മന്ത്രിമാരെ നാലരയ്ക്ക് പ്രധാനമന്ത്രി Read More …

പിവി അന്‍വറിന്റെ തടയണ ഒരാഴ്ച്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കുമെന്ന് ഭാര്യാ പിതാവ്

എംഎല്‍എ പി.വി അന്‍വറിന്റെ തടയണ ഒരാഴ്ചക്കുള്ളില്‍ പൊളിച്ച്‌ നീക്കുമെന്ന് ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫ് ഹൈക്കോടതിയില്‍. തടയണ പൊളിക്കുന്ന ജോലികള്‍ നടക്കുകയാണെന്ന് ഹൈക്കോടതിയില്‍ അബുദുള്‍ ലത്തീഫ് അറിയിച്ചു. വിശദമായ വാദത്തിനായി കേസ് അടുത്ത ആഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായും പൊളിച്ച്‌ നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ മാസം മുപ്പതിനുള്ളില്‍ Read More …

ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ കാറപകടത്തില്‍ മരിച്ചു

കോഴിക്കോട്: ​ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ(42) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി കൊയിലാണ്ടി ടൗണില്‍ സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചു കടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം Read More …