10 ലക്ഷം രൂപയുടെ നിരോധിത ഹാന്‍സ് പിടികൂടി

മേലാറ്റൂര്‍: മാര്‍ക്കറ്റില്‍ 10 ലക്ഷത്തളം വില വരുന്ന നിരോധിത ഹാന്‍സ് മേലാറ്റൂര്‍ ടശ ബൈജൂ സര യുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് സെര്‍ച്ച് നടത്തിയതില്‍ വെട്ടത്തൂര്‍ ഹൈസ്‌കൂളിന് പിന്‍വശമുള്ള കുടിക്കോടന്‍ അബ്ദുള്‍ റഷീദ് എന്ന ആളുടെ വീടിന്റെ വടക്കുഭാഗം വര്‍ക്ക് ഏരിയയില്‍ Read More …

വി മുരളീധരന്‍റെ കേന്ദ്രമന്ത്രിസ്ഥാനം; മലയാളികള്‍ക്ക് മുതല്‍ക്കൂട്ടെന്ന് കെ സുരേന്ദ്രന്‍

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കെ സുരേന്ദ്രന്‍. വളരെയേറെ അനുഭവ സമ്ബത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരന്‍. മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന Read More …

കേരളത്തിന് മോഡിയുടെ സമ്മാനം: വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലെത്താന്‍ ക്ഷണമുണ്ടെന്ന് മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. Read More …

കെവിന്‍ വധം : എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരികെ എടുത്ത നടപടി മുഖ്യമന്ത്രി മരവിപ്പിച്ചു

തിരുവനന്തപുരം : കെവിന്‍ ദുരഭിമാനകൊലപാതക കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ തിരികെ സര്‍വീസില്‍ എടുത്ത നടപടി മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച്‌ കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രി പരാതി നല്‍കിയിരുന്നു. കെവിന്‍ കേസിന്‍ പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ Read More …

ബിജെപിയിലേക്ക് പോകില്ല, സുധീരന്‍ എന്നെ പാര്‍ട്ടി സ്നേഹം പഠിപ്പിക്കണ്ട; എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രം ‘വീക്ഷണ’ത്തിനും വി എം സുധീരനുമെതിരെ എ പി അബ്ദുള്ളക്കുട്ടി. അരബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ച്‌ ചാനലില്‍ ജൈവവളത്തെക്കുറിച്ച്‌ പ്രസംഗിക്കുന്ന സുധീരന്‍ എന്നെ ആദര്‍ശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്വപ്നത്തില്‍ പോലും ബിജെപിയിലേക്ക് പോകണമെന്ന് ആലോചിച്ചിട്ടില്ലെന്നും ഒരു നേതാവുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ എന്നെ പുറത്താക്കണമെന്ന Read More …

കാരുണ്യയേക്കാള്‍ മികച്ചത് കേന്ദ്ര ഇന്‍ഷൂറന്‍സ്, അതുകൊണ്ടാണ് മാറ്റിയത്: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നിര്‍ധനരായ രോഗികള്‍ക്കുള്ള ആരോഗ്യ സഹായ പദ്ധതിയായ കാരുണ്യ ബെനവലന്‍റ് ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത് കേന്ദ്രത്തിന്‍റെ സ്കീം കൂടുതല്‍ ഉപയോഗപ്രദമായതുകൊണ്ടാണെന്ന് മന്ത്രി തോമസ് ഐസക്. കെബിഎഫിനേക്കാള്‍ വളരെ അധികം ഫലപ്രദമാണെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടിയായി പറഞ്ഞു. കെബിഎഫ് ആജീവന സഹായമായി വാഗ്ദാനം ചെയ്യുന്നത് രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ കേന്ദ്ര Read More …

ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറി; പിസി ജോര്‍ജ്ജ്

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ നരേന്ദ്രമോദിയെ വലിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റിയപ്പോള്‍ ഇന്ത്യന്‍ ജനതയുടെ വികാരം മാനിക്കാത്ത നാടായി കേരളം മാറിയെന്ന് പിസി ജോര്‍ജ്ജ്. രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തിലെ 20 സീറ്റില്‍ 19 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ഇത് മലയാളിയുടെ തലതിരിഞ്ഞ സമീപനത്തിന്റെ ഭാഗമാണ്. മലയാളി മനസ്സൊന്ന മാറ്റിപിടിക്കണം. ഇന്ത്യയുടെ ഭാഗമാണ് കേരളമെന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ജനതയുടെ Read More …

ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല; പി.ജെ ജോസഫ്

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിങ് ചെയര്‍മാന്‍ ആരെന്ന കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കാറുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ അത് സ്വാഭാവിക നടപടിക്രമമാണെന്നും ജോസഫ് പറഞ്ഞു. ഭരണഘടനയെ കുറിച്ച്‌ അറിവില്ലാത്തവര്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇല്ലാത്ത കത്തിന്‍റെ Read More …