യുഡിഎഫിന്റെത് ചരിത്ര വിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
യുഡിഎഫിന്റെത് ചരിത്ര വിജയമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബി ജെ പി യെ തുറന്നുകാട്ടാന്‍ സി പി എമ്മിന് കഴിയല്ലെന്ന് വ്യക്തമായതായും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവാണ് പിണറായി വിജയനെന്ന് തെളിയിച്ചുകഴിഞ്ഞതായി രമേശ് ചെന്നിത്തല ആരോപിച്ചു
കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. എംഎല്‍എ സ്ഥാനത്തിരുന്നു മത്സരിച്ച നാലുപേര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആയതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് കേരളത്തെ കാത്തിരിക്കുന്നത്. യുഡിഎഫില്‍നിന്നു മൂന്നും എല്‍ഡിഎഫില്‍നിന്ന് ഒരു എംഎല്‍എയുമാണ് പാര്‍ലമന്റിലേക്കു ജയിച്ചു കയറിയത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം സീറ്റുകളിലെ എംഎല്‍എമാരാണ് എംപിമാരായത്. ഇവയോടൊപ്പം നിലവില്‍ ഒഴിവുള്ള രണ്ടു Read More …
പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ഗൂഡാലോചന ; പിന്നില്‍ സ്വാശ്രയകോളേജ് മേധാവിയെന്ന് എംബി രാജേഷ
പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ഇടതുസ്ഥാനാര്‍ത്ഥി എം ബി രാജേഷ് ആരോപിച്ചു. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ അതിന് തെളിവാണ്. അത് കെട്ടിച്ചമച്ച കഥയാണ്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇല്ലാത്തകാര്യം ഉണ്ടാകണമെങ്കില്‍ ഒരു ഗൂഢാലോചന ഉണ്ടാകണമല്ലോ. ഇതിന് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവിയാണെന്നും Read More …
ഭൂരിപക്ഷത്തില്‍ മുസ്്‌ലിം ലീഗിന് പുതിയ ചരിത്രം
മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭുരിപക്ഷത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍. ഇത്തവണ പി.കെ.കുഞ്ഞാലികുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും നേടിയ മിന്നുന്ന വിജയങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ രണ്ടു പേരും വിജയിച്ചത്. ഇതിന് മുമ്പ് പൊന്നാനിയില്‍ 1999 ല്‍ ജി.എം.ബനാത്ത് വാല നേടിയ ഏറ്റവും വലിയ വിജയമാണ് Read More …
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ട പരാജയത്തോളം വരില്ല തന്റെ തോല്‍വിയെന്ന് പി.വി അന്‍വര്‍
പൊന്നാനി: പൊന്നാനിയിലെ തോല്‍വിയില്‍ പ്രതികരിച്ച് ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ട പരാജയവുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ പൊന്നാനിയിലെ തോല്‍വി നിസാരമാണെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. ഇക്കാര്യം വിമര്‍ശകരും മനസിലാക്കണം. വോട്ടിന് വേണ്ടി നട്ടെല്ല് പണയം വെച്ച് താന്‍ വര്‍ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ല, അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫിന്റെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിച്ചു Read More …
മോദി തരംഗത്തില്‍ കുതിച്ചുയര്‍ന്ന് ഓഹരിവിപണി, ഇത് ചരിത്രമെന്ന് സാമ്ബത്തിക വിദഗ്ദര്‍
കൊച്ചി: രാജ്യമാകെ വീശിയടിച്ച നരേന്ദ്ര മോദി തരംഗത്തിന്റെ ആവേശത്തില്‍ റെക്കാഡ് ഉയരം താണ്ടി ഇന്ത്യന്‍ ഓഹരികളുടെ കുതിപ്പ്. ബോംബെ ഓഹരി സൂചിക (സെന്‍സെക്‌സ്) ഇന്നലെ ചരിത്രത്തില്‍ ആദ്യമായി 40,000 പോയിന്റ് കടന്ന് മുന്നേറി. ദേശീയ ഓഹരി സൂചിക (നിഫ്റ്രി) ആദ്യമായി 12,000ലും മുത്തമിട്ടു. അതേസമയം, മികച്ച കുതിപ്പിന്റെ പിന്‍ബലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, ഉച്ചയ്ക്ക് ശേഷം Read More …
സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതമെന്ന് അണികള്‍
തൃശ്ശൂര്‍: സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം എന്ന് അണികള്‍. കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് വളരെയധികം പ്രതീക്ഷിച്ച മണ്ഡലമാണ് തൃശ്ശൂര്‍. എന്നാല്‍ ടി എന്‍ പ്രതാപന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപിയെ മറികടന്നു. ശബരിമല വിഷയം സജീവമായ ചര്‍ച്ച ആക്കിയിട്ടും പരാജയപ്പെട്ടത് നേതൃത്വത്തെ കനത്ത നിരാശയിലാക്കി. പുതുക്കാട് നിയമസഭാ മണ്ഡലത്തിലും, തൃശ്ശൂര്‍ Read More …
