പ്രധാനമന്ത്രി കേദാര്‍നാഥില്‍; രണ്ടു ദിവസത്തെ സന്ദര്‍ശനം
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേദാര്‍നാഥിലെത്തി. രാവിലെ പത്തോടെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. ഇവിടുത്തെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ക്ഷേത്രത്തിനു പുറത്ത് കാത്തു നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇതിനു ശേഷം, കേദാര്‍നാഥിലെ വികസന പദ്ധതികള്‍ അദ്ദേഹം കണ്ട് വിലയിരുത്തുകയും ചെയ്തു.
ലോക തേനീച്ച ദിനാചരണം : ഏകദിന ക്യാമ്ബ് സംഘടിപ്പിക്കുന്നു
കല്‍പ്പറ്റ: ലോക തേനീച്ച ദിനമായ 20 ന് തേനീച്ച ദിനാചരണ ക്യാമ്ബ് സംഘടിപ്പിക്കുന്നു.കല്‍പ്പറ്റ എംജിടി ഹാളിലാണ് തേനീച്ച വളര്‍ത്തലില്‍ ഏകദിന ക്യാമ്ബ് സംഘടിപ്പിക്കുന്നത്.ഹണിമിഷന് പദ്ധതിയുടെ ഭാഗമായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് സിവൈഡിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്ബ് .ക്യാമ്ബില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9400707109.
വയനാട് നിലനിര്‍ത്തി രാഹുല്‍ അമേഠി കൈവിടും ?; ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കും, സാധ്യത തള്ളാതെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് സീറ്റ് നിലനിര്‍ത്തുകയും, അമേഠിയിലെ ലോക്‌സഭാംഗത്വം രാജിവെക്കുകയും ചെയ്‌തേക്കുമെന്ന് പ്രിയങ്കഗാന്ധി. അമേഠിയിലെ എംപി സ്ഥാനം രാഹുല്‍ ഒഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും പ്രിയങ്ക സൂചിപ്പിച്ചു. പ്രമുഖ ദേശീയദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറന്നത്. രാഹുല്‍ അമേഠിയിലെ എംപിസ്ഥാനം ഒഴിഞ്ഞാല്‍ അവിടെ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അതൊരു വെല്ലുവിളിയല്ലെന്നായിരുന്നു മറുപടി. Read More …
റീപോളിങ‌് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; കമീഷന്റെ നടപടി ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങി: കോടിയേരി
രുവനന്തപുരം> സംസ്ഥാനത്ത് വിവിധ ബൂത്തുകളില്‍ റീപോളിങ‌് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമീഷന്‍ തയ്യാറാകുന്നില്ല. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് Read More …
പ്രധാനമന്ത്രി പദ മോഹമെല്ലാം ഉപേക്ഷിച്ച് കോണ്‍ഗ്രസ്സിനൊപ്പം കൂടി മമത ബാനര്‍ജി
നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരായ മമതയുടെ പോരില്‍ നേട്ടം കൊയ്യുന്നത് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അംഗീകരിക്കാതിരുന്ന മമത പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് പിന്തുണ നല്‍കാമെന്ന നിലപാടറിയിച്ചതാണ് കോണ്‍ഗ്രസിന് നേട്ടമായത്. അമിത്ഷാക്കും നരേന്ദ്രമോദിക്കുമെതിരായ മമതയുടെ പോരാട്ടത്തിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്. മമതയുമായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി തന്നെ നേരിട്ടു നടത്തിയ ചര്‍ച്ചയിലാണ് രാഹുലിന് പിന്തുണ നല്‍കാമെന്ന നിലപാടിലേക്ക് Read More …
ഇതിലും ഭേദം അമിതാഭ് ബച്ചന്‍; നരേന്ദ്ര മോദി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഏറ്റവും വലിയ നടനെയാണ് ഇന്ത്യക്ക് പ്രാധാനമന്ത്രിയായി കിട്ടിയതെന്ന് പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദിക്ക് പകരം അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കിയിരുന്നങ്കില്‍ ഇതിലും നന്നായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മിര്‍സാപൂരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഉറഞ്ഞുതുള്ളിയ കൃഷ്ണമ്മയുടെ വാക്കുകള്‍ വിശ്വസിച്ച ചന്ദ്രന്‍ കുലുക്കമില്ലാതെ നിന്നു, എരിഞ്ഞൊടുങ്ങിയത് രണ്ട് ജീവനുകള്‍
നെയ്യാറ്റിന്‍കര: വീട്ടമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ക്കും ദുര്‍മന്ത്രവാദത്തിനും സ്ഥിരമായി എത്തിയിരുന്ന കോട്ടൂര്‍ സ്വദേശിയായ മന്ത്രവാദിയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനില്‍ ലേഖ(44), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യ നടക്കുന്നതിന് തലേദിവസമായ തിങ്കളാഴ്ച രാത്രി 7 മണിമുതല്‍ Read More …
