നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാധിക്കണം: യെച്ചൂരി തെര. കമ്മീഷനെ കണ്ടു
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ വ്യാപക അക്രമങ്ങളുമായ ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം തെര. കമ്മീഷനെ കണ്ടത്. ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കഴിഞ്ഞഘട്ട വോട്ടെടുപ്പിലെല്ലാം വ്യാപക അക്രമമാണ് ബംഗാളില്‍ അരങ്ങേറിയിരുന്നത്. ഇതേതുടര്‍ന്ന് തെര. കമ്മീഷന് Read More …
