കള്ളവോട്ട്; പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കുവാന്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം: കാസര്‍ഗോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്ബതാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കുവാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു. ഓപ്പണ്‍ വോട്ട് ചെയ്‌തെന്നായിരുന്നു സലീനയുടെ വാദം. എന്നാല്‍, ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. പിലാത്തറ പത്തൊന്‍പതാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് കഴിഞ്ഞ Read More …

ബ്രി​ട്ടീ​ഷ് പൗ​ര​ത്വം: പ​രാ​തി​യു​മാ​യി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി, രാ​ഹു​ലി​ന് നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടീ​സ്. പൗ​ര​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ കൃ​ത്യ​മാ​യ വി​വ​രം അ​റി​യി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ രാ​ഹു​ല്‍ മ​റു​പ​ടി ന​ല്‍​ക​ണം. ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. രാ​ഹു​ല്‍ ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ന്ന് നി​ര​വ​ധി വ​ര്‍​ഷ​മാ​യി സ്വാ​മി ആ​രോ​പി​ക്കു​ന്നു​ണ്ട്. 2016-ല്‍ ​സ്വാ​മി​യു​ടെ Read More …

ചൗക്കിദാര്‍ പരാമര്‍ശം തെറ്റിപ്പോയി…. പക്ഷേ മാപ്പുപറയില്ല, സുപ്രീം കോടതിയില്‍ നിലപാടുമായി രാഹുല്‍!

ദില്ലി: റാഫേല്‍ കേസില്‍ നരേന്ദ്ര മോദിയെ സുപ്രീം കോടതി വരെ കള്ളനായി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി രാഹുല്‍ ഗാന്ധി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ മാപ്പുപറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പരാമര്‍ശത്തെ തുടര്‍ന്ന് രാഹുലിന് സുപ്രീം കോടതി കോടതിയലക്ഷ്യ കേസിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ചൗക്കിദാര്‍ കള്ളനാണെന്ന പരാമര്‍ശത്തില്‍ കോടതിയെ ചേര്‍ത്തത് Read More …

മുസ്ളീം ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം

മലപ്പുറം : മുസ്ളീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് പിന്നിലായി. തുടക്കത്തില്‍ ലീഗിന് സ്വന്തം നിലയില്‍ പ്രചാരണംനടത്തേണ്ടി വന്നുവെന്ന് യോഗത്തില്‍ ലീഗ് നേതാക്കള്‍ ആരോപിച്ചു.

കെവിന്‍ വധം: 12 പ്രതികളെയും ഏഴാം സാക്ഷി ബിജു തിരിച്ചറിഞ്ഞു

കോട്ടയം: കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷി ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു ഒന്നാം പ്രതി ഉള്‍പ്പടെ പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27 ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയില്‍ ഇതിനിടെ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും, ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയില്‍ പറഞ്ഞു. നീനു കെവിനുമായുള്ള Read More …

അബുദാബിയി​ല്‍ വാ​ഹ​നാപകടം :​ കാ​ര്‍ ക​ത്തി​ന​ശി​ച്ചു

അ​ബൂ​ദ​ബി: മ​തി​യാ​യ അ​ക​ലം സൂ​ക്ഷി​ക്കാ​ത്തതില്‍ വി​വി​ധ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​നി​ടെ കാ​റി​ന്​ തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്​​ച അ​ബൂ​ദബി​യി​ലാ​ണ്​ അ​പ​ക​ടം. ആ​ള​പാ​യ​മി​ല്ല. അ​ബൂ​ദ​ബി പൊ​ലീ​സും പൊ​ലീ​സ്​ പ​േ​​ട്രാ​ള്‍​സും സി​വി​ല്‍ ഡി​ഫ​ന്‍​സും ഉ​ട​ന്‍ സ്​​ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ഗ​താ​ഗ​ത^​പ​ട്രോ​ള്‍ വ​കു​പ്പി​ലെ ഗ​താ​ഗ​ത അ​പ​ക​ട അ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ജാ​ബി​ര്‍ സ​ഇൗ​ദ​ന്‍ അ​ല്‍ മ​ന്‍​സൂ​റി പ​റ​ഞ്ഞു.

പരാതിയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിനോട് പറയൂ; അന്‍വറിന് മറുപടിയുമായി സിപിഐ

മലപ്പുറം: നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐ. നിയമം ലംഘിച്ച്‌ അന്‍വറിനെ സഹായിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയില്ലെനെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. നിയമത്തിന് വിധേയമായി മാത്രമെ സിപിഐ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്മണദാസ് പറഞ്ഞു. ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് ആരും കരുതേണ്ട. അന്‍വറിന് പരാതിയുണ്ടെങ്കില്‍ അത് ആദ്യം Read More …

മീണ പറയുന്നത് നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണ,​ കള്ളവോട്ടില്‍ സമഗ്ര അന്വേഷണം വേണം: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കള്ള വോട്ട് പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പ.എസ്.ശ്രീധരന്‍പിള്ള രംഗത്തത്തി. കണ്ണൂരില്‍ നടന്നത് ഓപ്പണ്‍ വോട്ടാണെന്ന ജയരാജന്റെ വിശദീകരണം കള്ളമാണെന്നും,​ ആറ്റിങ്ങള്‍ പ്രസംഗം അനാവശ്യ വിവാദമായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ”സി.പി.എം അവരുടെ നിലപാട് തിരുത്താന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിലെല്ലാം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ തകര്‍ന്നു പോകുന്ന സ്ഥിതിയിലേക്ക് പോകും. Read More …