രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും; നവജ്യോത് സിദ്ധു
യു.പി.എ: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിദ്ധു.സോണിയാ ഗാന്ധിയില്‍ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു . റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ബി.ജെ.പിയോട് കൂറു Read More …
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കലക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി
തിരുവനന്തപുരം : കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉള്‍പ്പെട്ട കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കലക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. ഇതുസംബന്ധിച്ച കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് സമര്‍പ്പിച്ചു. ആരോപണത്തില്‍ പറയുന്ന വീഡിയോദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്നും മനസിലായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ Read More …
17 മാസത്തിനിടെ സൗദി നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ
ജിദ്ദ: 17 മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ. ഇതുവരെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ച 2017 നവമ്ബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ നടത്തിയ പരിശോധനകളില്‍ Read More …
2 വര്‍ഷത്തിനിടെ- 63,554 പേര്‍ സാക്ഷരരായി; സംസ്ഥാനത്തിന് റെക്കോര്‍ഡ് നേട്ടം
നിരക്ഷരതയുടെ തുരുത്തുകളിലേക്ക് അറിവിന്റെ വെളിച്ചമെത്തിച്ച സര്‍ക്കാര്‍ പദ്ധതിയില്‍ രണ്ടുവര്‍ഷത്തിനിടെ സാക്ഷരരായത‌് 63,554 പേര്‍. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയാണ‌് മുന്‍ വര്‍ഷത്തേക്കാള്‍ 15 ഇരട്ടിയോളം പേര്‍ സാക്ഷരരായത‌്. യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ 2014-16 കാലയളവില്‍ 4200പേര്‍ മാത്രമാണ‌് സാക്ഷരരായത‌്. സാക്ഷരതാ മിഷന്‍ നടപ്പാക്കിയ ഏഴു സാക്ഷരത – തുടര്‍വിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് സംസ്ഥാനം Read More …
റഫാല്‍ കേസ് ; സമയം തേടി കേന്ദ്രസര്‍ക്കാര്‍
മോദിയുടെ റാലികളുടെ ചെലവുകള്‍ വെളിപ്പെടുത്തണമെന്ന് മമത
കോല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളുടെ ചെലവുകള്‍ വെളിപ്പെടുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി പണം വാഗ്ദാനം ചെയ്തു വോട്ട് വാങ്ങുന്നുവെന്നും മമത ആരോപിച്ചു. മോദിയുടെ വാരാണസിലെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. മോദി സര്‍പ്പിച്ച പത്രികയിലെ പല കാര്യങ്ങളും അദ്ദേഹത്തിന് അറിയില്ല. ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്ക് ആയിരക്കണക്കിന് രൂപ നല്‍കുന്നുണ്ടെന്നും Read More …
ഒന്നരവയസുകാരിയുടെ മരണം; കൊലപ്പെടുത്തിയത് പെട്ടെന്നുള്ള ദേഷ്യത്തിലെന്ന് കുഞ്ഞിന്റെ അമ്മ
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണെന്ന് കുഞ്ഞിന്റെ അമ്മ. കുട്ടി കരഞ്ഞപ്പോഴാണ് ഇങ്ങനെ ചെയ്തതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും, അബദ്ധം പറ്റിപ്പോയതാണെന്നും അറസ്റ്റിലായ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതി നല്‍കിയ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമായിരിക്കും കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. Read More …
