ഒന്നരവയസുകാരിയുടെ കൊലപാതകം താടക� മാതാവ് കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല്ലാന്‍ ശ്രമിച്ചു
ആലപ്പുഴ: ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ അമ്മ മനഃപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. ചേര്‍ത്തല പട്ടണക്കാടിനടുത്ത് കൊല്ലംവള്ളി കോളനിയില്‍ ഒന്നര വയസുകാരി ആദിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത അമ്മ ആതിരയുടെ ചോദ്യംചെയ്യലിലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം തുണികഴുകുകയായിരുന്നു ആതിര. ഈസമയം ഉറക്കമുണര്‍ന്ന ആദിഷ കരഞ്ഞു. ആതിര Read More …
