ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം: ഇരയായവരുടെ കുടുംബത്തിന് ഒരു സന്ദേശം നല്‍കാനാണ് അവരെ ഹിജാബ് ധരിച്ച് സന്ദര്‍ശിച്ചതെന്ന് ജസിന്ത ആര്‍ഡേണ്‍
ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് ഒരു സന്ദേശം നല്‍കാനാണ് അവരെ ഹിജാബ് ധരിച്ച് സന്ദര്‍ശിച്ചതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍. ഓസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ വലീദ് അലിയുമായുള്ള അഭിമുഖത്തിലാണ് ജസിന്ത ഇക്കാര്യം പറഞ്ഞത്. ഹിജാബ് ധരിച്ചു കൊണ്ട് ഇരകളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിലൂടെ ചെറിയൊരു ചിന്ത അവര്‍ക്ക് പകരാനാണ് ആഗ്രഹിച്ചതെന്നാണ് ജസിന്ത പറഞ്ഞത്. ‘ ഞാന്‍ ചെയ്തതു Read More …
