മോദി ഭരണത്തിന്റെ “എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്ന് മമത
കോല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരിന്റെ “എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റഫാല്‍ കറുമായി ബന്ധപ്പെട്ട ഫയലുകള്‍പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള് എങ്ങനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്നും മമത ചോദിച്ചു. കോല്‍ക്കത്തയില്‍ വനിതാദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദിയുടെ ഭരണത്തില്‍ കാഷ്മീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണം 260 ശതമാനമാണ് വര്‍ധിച്ചത്. ബിജെപിയുടെ Read More …
