കോഴിഫാമില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: റാന്നി റാന്നി ജണ്ടായിക്കലിലെ കോഴിഫാമില്‍ 2 യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.മുഴിക്കല്‍ പുതുപറമ്ബില്‍ ബൈജു, കാവും തലക്കല്‍ നിജില്‍ എന്നിവരാണ് മരിച്ചത്. നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

വീണ്ടും പ്രതിസന്ധിയോ. . .

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയിലായി. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് ആരോപണം. എന്നാല്‍ പ്രതിസന്ധിയ്ക്ക് കാരണം സാങ്കേതിക പ്രശ്‌നമാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്‌ആര്‍സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുക. എല്ലാ മാസവും ഇരുപത്തി അഞ്ചാം തിയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്‌ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നും സഹകരണ Read More …

സിപിഎം മുരടിച്ചുവെന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക കാണിക്കുന്നത്; കുമ്മനം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടി മുരടിച്ചുവെന്നാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ചര്‍ച്ച്‌ ആക്‌ട് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. കൂടാതെ സിറ്റിംഗ് എംഎല്‍എമാര്‍ രാജിവെച്ച്‌ മത്സരിക്കണമെന്ന് കുമ്മനം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കുമ്മനം പാഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് Read More …

മലപ്പുറത്ത് ലോഡ്ജ് മുറിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

നിലമ്ബൂര്‍: മലപ്പുറത്ത് നിലമ്ബൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിലമ്ബൂരിലെ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാര്‍ എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം Read More …

താടി എടുത്ത് ടീഷര്‍ട്ട് ഇട്ട് മസില്‍കാട്ടി ‘ന്യൂ ജനായിട്ടും’ കേരള പൊലീസ് ഇമാമിനെ പൊക്കിയത് ഇങ്ങനെ

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച ഇമാം പൊലീസിനെ വെട്ടിക്കാന്‍ സ്വീകരിച്ചത് അടിമുടി രൂപം മാറിയായിരുന്നു. ഒരു മതപുരോഹിതനെന്ന് സ്വപ്നത്തില്‍ പോലും ആരും വിചാരിക്കാത്ത ന്യൂജന്‍ ലുക്ക് പുറത്തെടുത്താണ് മാം ഷെഫീഖ് ഒളിവില്‍ കഴിഞ്ഞത് അതും ഒന്നിന് പുറകേ ഒന്നായി പതിനാറ് ലോഡ്ജുകളിലായി താവളം മാറ്റിക്കൊണ്ടിരുന്നു. മുടി പറ്റെ വെട്ടി, താടിവടിച്ച്‌, Read More …

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

പ​നാ​ജി: കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഗോ​വ​യി​ല്‍ പ​ര​മ്ബ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യ​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ഗോ​വ​യി​ലെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് ഒ​ന്നി​ലേ​റെ യോ​ഗ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. മ​ത്സ്യ​മേ​ഖ​ല​യ്ക്കു നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ Read More …

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍

: മലപ്പുറം മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫില്‍ ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപിക്കെതിരെ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റില്‍ മല്‍സരിക്കേണ്ടി വരുന്നതിനാല്‍ ആണിത്. Read More …

സാമ്ബത്തിക നേട്ടം മാത്രമാകരുത് ലക്ഷ്യം; കോളേജ് അധ്യാപകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

കോഴിക്കോട്: സാന്പത്തിക നേട്ടം മാത്രമാകരുത് കോളേജ് അധ്യാപകരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതില്‍ കോളേജ് അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും സ്വന്തമായി പണമുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പണത്തിന് നല്ലതുപോലെ ലുബ്ധ് കാണിക്കുന്നവരാണെന്ന് നിങ്ങളെന്ന് നേരത്തെ തെളിയിച്ചതാണ്. അത് ശരിയായ രീതിയില്ലെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തി പ്പെടുത്തുന്നതിലായിരിക്കണം ഊന്നലെന്നും മുഖ്യമന്ത്രി Read More …