പി. ജയരാജന്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി: കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി പി. ജയരാജന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പി. ജയരാജന്‍ വീട്ടിനകത്തിരിക്കുമ്ബോഴാണ് അക്രമികള്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വെട്ടിനുറുക്കിയത്. എറണാകുളത്ത് വിദഗ്ധചികിത്സയിലാണ് അദ്ദേഹത്തിന്റെ അറ്റുതൂങ്ങിയ വലതുകൈ തുന്നിക്കെട്ടിയത്. കണ്ടാല്‍ രണ്ട് കൈയും ശേഷിയുള്ളത് പോലെയേ Read More …

മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ. . .

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍. ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നു. നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് മണ്ഢലം കമ്മറ്റിയാണ്. അന്തിമ തീരുമാനം എടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാവും. നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. Read More …

അയോധ്യ മധ്യസ്ഥ ചര്‍ച്ച: സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച്‌ ആര്‍എസ്‌എസ്

ഗ്വാളിയാര്‍ : അയോധ്യ ഭൂമിതര്‍ക്ക കേസില്‍ മധ്യസ്ഥ നടത്താനുള്ള കോടതി തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ആര്‍എസ്‌എസ്. കോടതി തീരുമാനം അമ്ബരപ്പിക്കുന്നതാണെന്ന് ആര്‍എസ്‌എസ് അഖിലഭാരത പ്രതിനിധി സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ ആര്‍എസ്‌എസ് പ്രമേയം പാസ്സാക്കി. തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. ദശാംബ്ധങ്ങളായി കേസ് നിലനില്‍ക്കുന്നു. ശബരിമല വിഷയത്തില്‍ ഉത്തരവിറക്കിയ കോടതി Read More …

വൈത്തിരിയില്‍ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകളെ തിരഞ്ഞ് തണ്ടര്‍ബോള്‍ട്ട് വയനാടന്‍ കാടുകളിലേക്ക്

വയനാട്: വൈത്തിരിയില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വയനാട് ജില്ലയിലെ മുഴുവന്‍ വനങ്ങളിലും തണ്ടര്‍ബോള്‍ട്ട് ഇന്ന് മുതല്‍ തിരച്ചില്‍ തുടങ്ങും. ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള 9 പേരും ഓടിക്കയറിയത് റിസോര്‍ട്ടിന് പുറകിലുള്ള വനത്തിലേക്കാണ്. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാല്‍ ചന്ദ്രുവിന് ദൂരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം, ഇതിന്റെ Read More …

കെഎം മാണി വഴങ്ങും; കോട്ടയത്ത് വാസവന് എതിരെ പിജെ ജോസഫ് തന്നെ; തിരക്കിട്ട ചര്‍ച്ച

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറി. നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാവാനുള്ള ജോസഫിന്റെ അവകാശവാദത്തിന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വഴങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം നേരത്തെ തന്നെ കോണ്‍ഗ്രസ് നിരസിച്ചിരുന്നു. ഇതോടെയാണ് ഏക Read More …

യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ചു

ദു​ബാ​യ്: യു​എ​ഇ​യി​ലെ റാ​സ​ല്‍​ഖൈ​മ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രെ​ല്ലാം 15നും 19​നും ഇ​ട​യി​ല്‍ പ്ര​യ​മു​ള്ള​വ​രാ​ണ്.  വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.55ന് ​ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​​ച്ച​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ Read More …

ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​പി ജ​ലീ​ലി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്.  ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത്. മ​ല​പ്പു​റ​ത്തേ​യ്ക്കു ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​കു​ന്ന മൃ​ത​ദേ​ഹം വ​ഴി​യി​ലൊ​രി​ട​ത്തും നി​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്ക​രു​തെ​ന്നാ​ണ് ഒ​രു നി​ര്‍​ദേ​ശം. മൃ​ത​ദേ​ഹ​ത്തെ പോ​ലീ​സും ത​ണ്ട​ര്‍​ബോ​ള്‍​ട്ടും Read More …

എന്തു വേനല്‍ വന്നാലും പവര്‍ കട്ടില്ലെന്ന് മന്ത്രി എം എം മണി

പത്തനംതിട്ട: വൈദ്യുതി രംഗത്ത് സ്വയംപര്യാപ്‌തത ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ കൈവരിക്കാനാണ് ലക്ഷമിട്ടിട്ടുള്ളതെന്ന് വൈദ്യുതി മന്ത്രി എം എം മണി. കെഎസ്‌ഇബി ഇരവിപേരൂര്‍ തോട്ടഭാഗം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് വേണ്ടി നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതി പദ്ധതികളില്‍ നിന്നും 30 ശതമാനം മാത്രമാണുല്‍പാദിപ്പിക്കുന്നത്. ബാക്കി വില കൊടുത്തു വാങ്ങുകയാണ്. ജലവൈദ്യുതിയെ മാത്രം Read More …