വധശിക്ഷയ്ക്കു വിധിച്ച ആറു പേരെ കോടതി വെറുതേവിട്ടു; പുനരന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി: പത്തുവര്‍ഷം മുമ്ബ് വധശിക്ഷയ്ക്കു വിധിച്ച ആറു പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. അഞ്ചുകൊലപാതകവും രണ്ടു ബലാത്സംഗവും നടത്തിയ കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 16 വര്‍ഷം മുമ്ബ് നടന്ന സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ വിധിച്ച സുപ്രീംകോടതി, വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ആറുപ്രതികള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബലാത്സംഗത്തിനിരയായ Read More …
