നവകേരള നിര്‍മാണത്തില്‍ ലോകബാങ്ക് വായ്പയ്ക്ക് അംഗീകാരം; ആദ്യഗഡു 3500 കോടി
തിരുവനന്തപുരം: നവകേരള നിര്‍മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ച് നല്‍കും. അങ്ങനെ ആകെ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം Read More …
