ഓണ്‍ലൈന്‍ തട്ടിപ്പും ലഹരി കച്ചവടവും വ്യാപകം; കേരളത്തിലെ ജയിലുകളില്‍ 64 വിദേശികള്‍
കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത് വിദേശികള്‍. ഭവന ഭേദനം, കൊലപാതകം, ഓണ്‍ലൈന്‍ തട്ടിപ്പ് , ലഹരികടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിയിലായി കേരളത്തിലെ ജയിലുകളില്‍ കഴിയുന്നത് 64 വിദേശികളാണ്. ഇതില്‍ 23 പേര്‍ ബംഗ്ലദേശി പൗരന്‍മാരാണ്.സംഘമായി വീടു കയറി കൊള്ളയും കൊലപാതകവും നടത്തിയെന്നതാണു ഇവര്‍ക്ക് എതിരെയുള്ള കുറ്റം. 19 കേസുകളിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. പലരും ബംഗാളില്‍ Read More …
