10 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 12 വയസുകാരന്‍ പിടിയില്‍
മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരന്‍ പിടിയിലായി. മഹാരാഷ്ട്രയിലെ പല്‍ഗഹര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയല്‍വാസിയായ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അടുത്തടുത്ത വീടുകളായതിനാല്‍ മിക്കപ്പോഴും ഒന്നിച്ചായിരുന്നു ഇരുവരും കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ആണ്‍കുട്ടി പത്തുവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലുമാസമായി പന്ത്രണ്ടുകാരന്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കഠിനമായ വയറുവേദനയെ Read More …
