ചൊവ്വയിലെ രഹസ്യങ്ങള്‍ ഇനി ഭൂമിയിലെത്തില്ല, അമേരിക്കയുടെ റോവറിന് ചൊവ്വയില്‍ അന്ത്യ വിശ്രമം
ലോസ് ആഞ്ചല്‍സ്: പതിനഞ്ച് വര്‍ഷം മുന്‍പ് ചൊവ്വയുടെ രഹസ്യങ്ങള്‍ കണ്ടെത്താനായി നാസ അയച്ച ഓപ്പര്‍ച്യൂണിറ്റി റോവര്‍ പ്രവര്‍ത്തന രഹിതമായി നാസ പ്രഖ്യാപിച്ചു. ചൊവ്വയിലെ പൊടിക്കാറ്റിനെ തുടര്‍ന്നാണ് റോവര്‍ പ്രവര്‍ത്തന രഹിതമായത്. ബുധനാഴ്ച കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. നാസ ചൊവ്വാഴ്ച റോവറുമായി ബന്ധപ്പെടാനുള്ള അവസാന Read More …
