തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം, സാഹചര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്നതിന് തെളിവാണെന്ന് കോടിയേരി

തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരും നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അപ്രസക്തമെന്ന് തെളിയിക്കുന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെങ്ങന്നൂരില്‍ ചരിതൃം സൃഷ്ടിച്ച തെരഞ്ഞെടുപ്പ് ഫലവും നമ്മള്‍ കണ്ടതാണെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫിന് ഒരു ലക്ഷത്തിലധികം Read More …

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​യും ശി​വ​സേ​ന​യും സ​ഖ്യ​ത്തി​ലേ​ക്ക്

മും​ബൈ: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബി​ജെ​പി​യും ശി​വ​സേ​ന​യും സ​ഖ്യ​ത്തി​ലേ​ക്ക്. ഇ​രു പാ​ര്‍​ട്ടി​ക​ളും പ​കു​തി സീ​റ്റു​ക​ളി​ല്‍ വീ​തം മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യി​ലായതായാണ് റിപ്പോര്‍ട്ട്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​അ​ടു​ത്താ​ഴ്ച്ച ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. ആ​കെ​യു​ള്ള 48 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി 25 സീ​റ്റു​ക​ളി​ലും ശി​വ​സേ​ന 23 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യി​ലായതായാണ് സൂ​ച​ന. Read More …

ഭീകരാക്രമണം; കുറഞ്ഞപക്ഷം 72 മണിക്കൂര്‍ ദുഃഖാചരണമെങ്കിലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മമത

കൊല്‍ക്കത്ത: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉത്തരം പറയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആക്രമണം രഹസ്യാന്വേഷണ വീഴ്ചയാണെന്നും മമത വ്യക്തമാക്കി. സര്‍ക്കാര്‍ എന്ത് കൊണ്ടാണ് രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തതെന്നും, രാഷ്ട്രീയ നേതാക്കള്‍ മരിച്ചാലോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലോ ദുഃഖമാചരിക്കില്ലേയെന്നും അവര്‍ ചോദിച്ചു. ദേശീയ ബഹുമതിയുടെ ഭാഗമായി കുറഞ്ഞപക്ഷം ജീവത്യാഗം ചെയ്ത സൈനികര്‍ക്കായി Read More …

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശിക്ഷ അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. തലശ്ശേരി പോക്‌സോ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ ആറു പേരെ വെറുതെ വിട്ടിട്ടുണ്ട്. വടക്കുഞ്ചേരിയുടെ സഹായി തങ്കമ്മ നെല്ലിയാനി, ഡോ. ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, Read More …

സിസ്റ്റ‌ര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കും: മുന്നറിയിപ്പുമായി വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റ‌ര്‍ ലൂസിക്കെതിരെ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. അച്ചടക്ക ലംഘനം നടത്തിയാല്‍ സന്യാസി സമൂഹത്തില്‍ നിന്ന് പുറക്കാക്കുമെന്ന മുന്നറിയിപ്പോടെയാണ് സഭ നോട്ടീസ് നല്‍കിയത്. കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണെന്നും. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് വഴി സഭയ്ക്ക് Read More …

വോ​ട്ടെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ നൈ​ജീ​രി​യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

അ​ബൂ​ജ: നൈ​ജീ​രി​യ​യി​ലെ പ്ര​സി​ഡ​ന്‍റ്, പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ശ​നി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കാ​ന്‍ അ​ഞ്ച് മ​ണി​ക്കൂ​ര്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​താ​യി അ​റി​യി​പ്പ് ഉ​ണ്ടാ​യ​ത്. മു​ന്‍ നി​ശ്ച​യ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കാ​ന്‍ പ്ര​യാ​സ​മാ​യ​തി​നാ​ലാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് നാ​ഷ​ണ​ല്‍ ഇ​ല​ക്ടോ​റ​ല്‍ ക​മ്മീ​ഷ​ന്‍ (ഐ​എ​ന്‍​ഇ​സി) ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മൂ​ദ് യാ​ക്കൂ​ബ് അ​റി​യി​ച്ചു.  ഫെ​ബ്രു​വ​രി 23 ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ജ​യി​ലെ Read More …

മുംബൈയില്‍ 16 കാരിയെ ബലാത്സംഗം ചെയ്ത 60 വയസ്സ്‌കാരന്‍ അറസ്റ്റില്‍

മുംബൈ: മുംബൈയിലെ സേവ്രിയില്‍ 16 കാരി പീഡനത്തിന് ഇരയായി. വീട്ടില്‍ വൈകിയെത്തിയതിനെതുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്ന് രാത്രി വീട് വിട്ടു ഇറങ്ങുകയായിരുന്നു. അസമയത്ത് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റക്കിരിക്കുന്ന പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കാനെത്തിയതായിരുന്നു ഗണേഷ് കൃഷ്ണ ഷെട്ടി (60). താന്‍ അനാഥയാണെന്നും ഒരു ജോലിക്ക് വേണ്ടി അലയുകയാണെന്നും പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് ഒരു മെഡിക്കല്‍ ക്ലിനിക്കില്‍ ജോലി ശരിയാക്കി Read More …

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍

ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ശ്രീനഗറില്‍ നിന്നാണ് ഇവരെ എന്‍.ഐ.എ പിടികൂടിയത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി Read More …