വ്യാജരേഖ ചമച്ച് കുടുക്കാന്‍ ശ്രമം; പികെ ഫിറോസിനെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്: വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ കളഅള രേഖകള്‍ ഉണ്ടാക്കി കുടുക്കാന്‍ ശ്രമിച്ചെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫിറോസിന് പൂട്ട് വീണത്. ബന്ധപ്പെട്ട് മന്ത്രി എസി മൊയ്തീന് ജയിംസ് മാത്യു Read More …
