അടിപിടിയില്‍ സഹപ്രവര്‍ത്തകന്റെ കാഴ്ച നഷ്ടപ്പെടുത്തിയ ഏഷ്യന്‍ വംശജന് അഞ്ചുവര്‍ഷം തടവ്
ബഹ്‌റൈന്‍ : രണ്ടു തൊഴിലാളികള്‍ക്കിടയില്‍ ജോലിക്കിടെ ഉണ്ടായ അടിപിടിയില്‍ ഒരാളുടെ കണ്ണിെന്റ കാഴ്ച നഷ്ടപ്പെട്ട കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവിന് ഒന്നാം ക്രിമിനല്‍ കോടതി വിധിച്ചു. വാക്കു തര്‍ക്കത്തിനിടയില്‍ പ്രതി തെന്റ കൈയിലിരുന്ന മൂര്‍ച്ചയുള്ള ഉപകരണം കൊണ്ട് സഹപ്രവര്ത്തകെന്റ മുഖത്ത് മുറിവേല്‍പിക്കുകയും ഇത് കണ്ണിെന്റ കാഴ്ച 65 ശതമാനത്തോളം നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്തു. ശിക്ഷാ Read More …
