ബോളിവുഡ് താരം മഹേഷ് ആനന്ദ് മരിച്ചു ; മൃതദേഹം അഴുകിയ നിലയില്‍

മുംബൈ; ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ മുംബൈയിലെ അദ്ധേരിയിലെ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ അഴുകിയ നിലയിലായിരുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു മഹേഷ് പേരെടുത്തത്. 80-കളിലും 90-കളിലും നിരവധി ചിത്രങ്ങളില്‍ Read More …

എം.എല്‍.എയും സബ്കളക്ടറും തമ്മിലുള്ള പ്രശ്‌നം പരിശോധിക്കും: ഇ. ചന്ദ്രശേഖരന്‍

ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ രേണു രാജും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. എല്ലാ കാലത്തും റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ഉണ്ടാവുമെന്നും ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ Read More …

പത്ത് വയസ്സുകാരിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍

ന്യൂഡല്‍ഹി: പത്ത് വയസ്സുകാരി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍. ഡല്‍ഹിയിലെ ഷാഹ്ദാര ജില്ലയിലാണ് സംഭവം. തദ്ദേശഭരണകൂടം നടത്തുന്ന സ്‌കൂളിലെ തൂപ്പുകാരന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെബലമായി പിടിച്ച്‌കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 5നായിരുന്നു സംഭവം. പ്രതിയുടെ ഭീക്ഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം മറച്ച്‌ വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളോടു Read More …

കുവൈത്തില്‍ 14 ഏഷ്യന്‍ വംശജര്‍ ചൂതാട്ടം നടത്തിയതിനു പിടിയില്‍

കുവൈത്ത് : ആളൊഴിഞ്ഞ പ്രദേശത്ത് ചൂതാട്ടം നടത്തിവന്ന 14 ഏഷ്യന്‍ വംശജര്‍ പിടിയില്‍. ചൂതാട്ടത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു. 14 പേരെയും നാടുകടത്തുന്നതിനും നടപടിയുണ്ടാകും. മഹ്‌ബൂലയിലാണ് വൃത്തിഹീനമായതിനാല്‍ ആരും എത്താത്ത പ്രദേശം ചിലര്‍ ചൂതാട്ടത്തിനായി തിരഞ്ഞെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ കേന്ദ്രീകരിച്ച്‌ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അധികൃതര്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് പാര്‍ട്ടി വിടുന്നു ; ഇനി കോണ്‍ഗ്രസ് തട്ടകത്തിലേക്ക്

ബിഹാര്‍ : ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി വിമത നേതാവ് കീര്‍ത്തി ആസാദ് എം.പി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 15 ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ആസാദ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്‌ ആസാദിനെ ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തവണ Read More …

റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് നാളെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്. ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായെന്ന് സി.എ.ജി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് നാളെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് Read More …

സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ: എം.എ ബേബി

തിരുവനന്തപുരം: സിപിഎമ്മുമായി ധാരണയ്ക്ക് തയാറെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി രംഗത്ത്. സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ എന്നാണ് എം.എ ബേബി ചോദിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളെക്കൂടി എതിര്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്നും എം.എ ബേബി വ്യക്തമാക്കി. Read More …

എംഎല്‍എ എസ് രാജേന്ദ്രന്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഹൈക്കോടതിയിലേക്ക്

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ പറഞ്ഞു. റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത Read More …