മോദിയെ നേരിടാന്‍ മുഖ്യവിഷയം റാഫേല്‍ തന്നെ, സി.പി.എമ്മുമായി സഹകരിക്കാനും കോണ്‍ഗ്രസ് തീരുമാനം
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ റാഫേല്‍ കരാര്‍ ചൂണ്ടാക്കാട്ടി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാളില്‍ സി.പി.എമ്മുമായി സഹകരിക്കാനും ഡല്‍ഹിയില്‍ നിയമസഭാ കക്ഷി നേതാക്കന്മാരുടെയും പി.സി.സി അദ്ധ്യക്ഷന്മാരുടെയും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ സഖ്യമാകാതെ പ്രാദേശിക തലത്തിലെ നീക്കുപോക്കിനാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പട്ടിക Read More …
