ജോസഫേ.. താങ്കള്‍ ഇപ്പോള്‍ മന്ത്രിയല്ല… പൊതുവേദിയില്‍ പി.ജെ ജോസഫിനെ പരിഹസിച്ച്‌ മുഖ്യമന്ത്രി

തൊടുപുഴ: പ്രോട്ടോക്കോള്‍ പ്രശ്നം ഉന്നയിച്ച്‌ സ്വന്തം മണ്ഡലത്തിലെ പൊതു പരിപാടിയില്‍ നിന്ന് വിട്ടുനിന്ന പി.ജെ. ജോസഫ് എല്‍.എല്‍.എയ്ക്ക് മുഖ്യമന്ത്രിയുടെ പരിഹാസം. ‘ഇപ്പോള്‍ മന്ത്രിയല്ലെന്ന കാര്യം പി.ജെ ജോസഫിന് ബോധ്യമായിട്ടില്ലെന്നാണ് തോന്നുന്നത്. സംസ്ഥാനത്ത് ഭരണം മാറിയ കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. രണ്ട് കൊല്ലവും ഏഴ് മാസവുമായി ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നതെന്ന കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും ഒന്ന് Read More …

കനകദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. പെരിന്തല്‍മണ്ണയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.

മുഖ്യമന്ത്രി വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും വിശ്വാസങ്ങളെ ചവിട്ടി മെതിച്ച്‌ അവിശ്വാസം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വിശ്വാസികളെ വെല്ലു വിളിക്കാന്‍ വര്‍ഗ്ഗീയ മതില്‍ ഉണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികള്‍ പാതി വഴിയിലാണെന്നും പ്രളയാനന്തര Read More …

ഹര്‍ത്താലിനിടെ മിഠായിത്തെരുവിലെ അക്രമം; കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച പൊലീസുകാരനെതിരെ നടപടി

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടന്ന് ആരോപിച്ച്‌ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കും. കമ്മീഷണര്‍ക്കെതിരെ പോസ്റ്റിട്ട പൊലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ ഉമേഷിന്റെ മൊഴി എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പിക്ക് ഡിവൈഎസ്പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കോഴിക്കോട്ടെ സിവില്‍ Read More …

പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ്, കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കഴിഞ്ഞ ഇടത് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് 209 ജീവപര്യന്തം തടവുകാരുടെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് ഇത്തരവ്. പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിച്ചവരെയാണ് അന്ന് വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2011ലാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി Read More …

ശബരിമല യാത്ര പൊല്ലാപ്പായി, വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുര്‍ഗയും

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സ്വവസതികളിലേക്ക് പോകാന്‍ കഴിയാതെ യുവതികള്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയുമാണ് കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുന്നത്. യുവതികളുടെ ശബരിമല പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം അക്രമ പരമ്ബരകള്‍ അരങ്ങേറയിരുന്നു. വധഭീഷണിയടക്കം തങ്ങള്‍ക്ക് പ്രതിഷേധക്കാരില്‍ നിന്നുമുണ്ടാകുന്നുവെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ പൊലീസിനെ വിശ്വാസമാണെന്നും, അടുത്ത ആഴ്‌ചയോടു കൂടി വീടുകളിലേക്ക് Read More …

ദുബായില്‍ രാഹുലിന് ഉജ്ജ്വല വരവേല്‍പ്പ്

ദു​ബൈ: കോണ്‍ഗ്രസ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധിക്ക് യു.​എ.​ഇ​യി​ല്‍ രാജകീയ വരവേല്‍പ്പ് . രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്​​മ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്‍​മ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഐ ​ഡി​യ ഒ​ഫ്​ ഇ​ന്ത്യ സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​നാ​ണ്​ രാ​ഹു​ല്‍ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്​ മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ളും ​പ്ര​വ​ര്‍​ത്ത​ക​രു​മു​ള്‍​പ്പെ​ടെ വ​ന്‍ സം​ഘ​മാ​ണ്​ രാ​ഹു​ലി​നെ വ​ര​വേ​റ്റ​ത്. ഡോ.​സാം Read More …

സിബിഐയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്.. പുറത്താക്കലിനെതിരെ അലോക് വര്‍മ്മ

ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കിയ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. റാഫേല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മ്മയെ നീക്കിയത് എന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. താന്‍ സിബിഐയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അത് തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നുവെന്നുമാണ് അലോക് വര്‍മ്മ പ്രതികരിച്ചിരിക്കുന്നത്. തന്നോട് ശത്രുതയുളള ഒരാളുടെ ബാലിശവും Read More …