കൊല്ലം ബൈപ്പാസ് : ജി.സുധാകരനെയും എന്‍.കെ പ്രേമചന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച്‌ സുരേന്ദ്രന്‍

കൊല്ലം ബൈപ്പാസ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെയും കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിതിന്‍ ഗഡ്കരി ഈ വകുപ്പ് ഏറ്റെടുത്തതോടെയാണ് കൊല്ലം ബൈപ്പാസിന്റെ ചുവപ്പുനാട അഴിഞ്ഞ് പണം കിട്ടിയതെന്നും പണി ധ്രുതഗതിയില്‍ പൂര്‍ത്തിയായതെന്നും Read More …

ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും

പത്തനംതിട്ട: ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്കിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കുമാന്നാണ് സൂചന. ഇതിനിടയിലും തീര്‍ത്ഥാടകരുടെ വരവിലുണ്ടായ കുറവ് മാറ്റമില്ലാതെ തുടരുകയാണ്. ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി Read More …

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 18 ഉം ഡീസലിന് 28 പൈസയും കൂടി

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്.

സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികളുടെ അക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു

സന: യമനില്‍ ഹൂതികള്‍ നടത്തിയ അക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനിക പരേഡ് ഗ്രൗണ്ട് ലക്ഷ്യം വച്ച്‌ നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ ഡ്രോണ്‍ വേദിയില്‍ പതിച്ച്‌ അറ് സൈനികര്‍ കൊല്ലപ്പെടുകയായിരുന്നു. സൗദി ലക്ഷ്യമാക്കി യമനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാനുള്ള ശ്രമത്തിനിടെ 15 ഹൂതികള്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ലഹജി പ്രവിശ്യയിലാണ് ആക്രമണം നടന്നത്. സഅദ Read More …

പ്രധാനമന്ത്രി ജനുവരി15ന് പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും; ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിപ്രകാരം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ജനുവരി 15ന് ക്ഷേത്രം സന്ദര്‍ശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. പൈതൃക നടപ്പാതയുടെ നിര്‍മാണം, പദ്മതീര്‍ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ശൗചാലയങ്ങള്‍, കുളിമുറികള്‍, സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 75.88 Read More …

സൗദിയില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി പിടിവീഴും ഉറപ്പ്

റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുന്നവര്‍ ഇനി സൂക്ഷിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. സൗദി നിരത്തുകളില്‍ നിരീക്ഷണം നടത്താനായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് രംഗത്തിറക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന്. 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും Read More …

നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി

കൊട്ടാരക്കര: നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി പറഞ്ഞു . പൊലീസ് അവര്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ സംരക്ഷണം ഉറപ്പാക്കും എന്നും മന്ത്രി എം എം മണി വ്യക്തമാക്കി .സ്ത്രീകളുടെ പ്രായം അളക്കുന്ന ഉപകരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉണ്ടെന്നാണ് പറയുന്നത്.എന്നാല്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളത് Read More …

കരിമണല്‍ ഖനനം; പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. പൊതു മേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്നും തീരം രക്ഷിച്ച്‌ ഖനനം എന്നതാണ് സര്‍ക്കാര്‍ നയമെന്നും സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.