ജിഎസ്‌ടിയില്‍ ആശ്വാസം: രജിസ്‌ട്രേഷന്‍ പരിധി 40 ലക്ഷമാക്കി; കേരളത്തില്‍ പ്രളയസെസിനും അനുമതി
ന്യൂഡല്‍ഹി : ജിഎസ്‌ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ജിഎസ്‌ടി കൗണ്‍സിലിന്റേതാണ് തീരുമാനം. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സേവന നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്‍കിയാല്‍ മതി. കേരളത്തിന് പ്രളയ സെസ് പിരിക്കാനും ജിഎസ്‌ടി കൗണ്‍സില്‍ അനുമതി നല്‍കി. Read More …
