സാമ്ബത്തിക സംവരണ നീക്കം ഭരണഘടന തിരുത്താന്‍: കാന്തപുരം
കോഴിക്കോട്: ഭരണഘടന തിരുത്തിയെഴുതാനുള്ള കേന്ദ്ര നീക്കത്തിന്റെ തുടക്കമാണ് സാമ്ബത്തിക സംവരണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരവാദിത്തം മറന്നുവെന്നും കാന്തപുരം വിമര്‍ശിച്ചു. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സാമ്ബത്തിക സംവരണത്തെ പിന്തുണച്ച സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ വിമര്‍ശനം. ഭരണഘടന തിരുത്തിയെഴുതേണ്ടതുണ്ട് എന്ന പൊതു ധാരണ സൃഷ്ടിക്കാനാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും Read More …
