ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നു; സി.കെ.പത്മനാഭന്‍
തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭന്‍. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് വേണുഗോപാലന്‍ നായര്‍ അവസാനം പറഞ്ഞത്. ഇത് സമരപന്തലില്‍ ഉള്ളവരെല്ലാം കേട്ടതാണെന്നും സി കെ പത്മനാഭന്‍ വ്യക്തമാക്കി. അതേസമയം, ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് Read More …
