തൃശൂര്‍ മേയറായി ഇനി മുതല്‍ സിപിഐയിലെ അജിത വിജയന്‍. . .

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി ഇനി മുതല്‍ അജിത വിജയന്‍. സിപിഎമ്മിലെ അജിത ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കാണ് അജിത വിജയനെ തെരഞ്ഞെടുത്തത്. എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് സിപിഐയിലെ അജിതയെ മേയറായി തെരഞ്ഞെടുത്തത്. മേയര്‍ പദവി മൂന്നു വര്‍ഷം സിപിഎമ്മിനും ശേഷിക്കുന്ന രണ്ട് വര്‍ഷം സിപിഐക്കും എന്നതാണ് ധാരണ. മേയറായി ചുമതലയേറ്റെങ്കിലും എല്ലാ ജോലികളും പതിവു പോലെ Read More …

തെറ്റ് സമ്മതിക്കുന്നു; പക്ഷേ, സഖാക്കള്‍ ചര്‍ച്ചയാക്കാത്ത മറ്റൊരു പിഴവ് കൂടിയുണ്ടെന്ന് പി കെ ഫിറോസ്

മലപ്പുറം: ചരിത്രം പറഞ്ഞപ്പോള്‍ തനിക്ക് വന്ന തെറ്റ് സമ്മതിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്ബത്തൂരിലാണെന്നുമുള്ള ചരിത്ര അബദ്ധങ്ങളാണ് യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തില്‍ ഫിറോസ് പറഞ്ഞത്. ഇതോടെ യുവ നേതാവിനെ പരിഹസിച്ച്‌ സാമൂഹ്യ Read More …

തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി നേതൃയോഗം നാളെ,​ ലോക്‌സഭ തിരഞ്ഞെടുപ്പും അ‌ജണ്ട

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ ബി.ജെ.പി നേതൃയോഗം നാളെ ചേരുന്നു. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എല്ലാ എം.പിമാരും പങ്കെടുക്കും. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളാണ് ചര്‍ച്ച ചെയ്യുക. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും യോഗത്തിന്റെ അജന്‍ഡയിലുണ്ട്. സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന Read More …

നിലമ്ബൂര്‍ കാട്ടില്‍ നിന്നുള്ള ഒറ്റത്തടി തേക്കില്‍ ശബരിമല ശ്രീകോവിലിന് പുതിയ വാതില്‍ ഒരുങ്ങുന്നു

സന്നിധാനം: നിലമ്ബൂര്‍ കാട്ടില്‍ നിന്നുള്ള ഒറ്റത്തടി തേക്കില്‍ ശബരിമല ശ്രീകോവിലിന് പുതിയ വാതില്‍ ഒരുങ്ങുന്നു. നിലവിലുള്ള വാതില്‍ ജീര്‍ണ്ണിച്ചതിനെ തുടര്‍ന്നാണ് പുതിയ വാതില്‍ എന്ന ആശയത്തിലേയ്ക്ക് എത്തിയത്. സന്നിധാനത്തെത്തിച്ച വാതില്‍ പാളികളുടെ അളവെടുപ്പ് പൂര്‍ത്തിയായി. വാതില്‍ പാളികളും സൂത്രപ്പട്ടികയും ചെമ്ബ്പാളി പതിക്കുന്നതിന് മുന്നോടിയായി സന്നിധാനത്ത് എത്തിച്ച്‌ അളവെടുപ്പ് പൂര്‍ത്തിയാക്കി. ചെമ്ബ് പാളി പതിച്ചതിന് ശേഷം ഹൈദരാബാദില്‍ Read More …

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സൂപ്രീംകോടതി മാറ്റി. ഹര്‍ജി ജനുവരി 23ന് കോടതി പരിഗണിക്കും. വിചാരണക്കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും Read More …

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയാല്‍ പിടിവീഴും; കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയാല്‍ പിടിവീഴും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നത് തടയാനാണ് പുതിയ നീക്കം. ധനുവച്ചപുരം കോളജിലെ അധ്യാപികമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റിനെതിരായി കേസെടുത്തതായും വീണാ ജോര്‍ജ്ജ് എംഎല്‍എയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

ആലുവ കൂട്ടക്കൊല കേസ്; ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി

ആലുവ: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരി 6ന് ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണി്ക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2009-ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചു. ഈ രണ്ട് ഹര്‍ജികളും Read More …

രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി – പ്രസംഗത്തില്‍ ചരിത്ര അബന്ധം പറഞ്ഞ് പികെ ഫിറോസ്

മലപ്പുറം: പ്രസംഗത്തില്‍ ഭീകരമായ അബന്ധങ്ങള്‍ പറ്റി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി കെ ഫിറോസ് ചരിത്ര അബന്ധങ്ങള്‍ പറഞ്ഞത്. ഈ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്ബത്തൂരിലാണെന്നുള്ള ചരിത്ര അബന്ധങ്ങളാണ് Read More …