വനിതാ മതില്‍; മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷത്തോളം വനിതകളെ അണി നിരത്തുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. അതേസമയം, നിയമസഭയില്‍ വനിതാ Read More …

യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു; വിജയമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തു നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയിരുന്നു. തന്റെ അനുമതി കൂടാതെ പ്രധാന ചുമതല നല്‍കിയതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ Read More …

തിരഞ്ഞെടുപ്പ് പരാജയം; കര്‍ഷക രോഷം തണുപ്പിക്കാന്‍ മോദി കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജ്യത്തെ കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പരാജയത്തിന്‍റെ മുഖ്യകാരണം കര്‍ഷക പ്രക്ഷോഭങ്ങളാണെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്​. ഇൗയൊരു സാഹചര്യത്തിലാണ്​ നാല്​ ലക്ഷം കോടിയുടെ കാര്‍ഷിക വായ്​പ എഴുതി തള്ളാന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നത്​. ശക്​തികാന്ത Read More …

ഷാര്‍ജയില്‍ ബസ്‌ യാത്രാ നിരക്ക്‌ അപ്രതീക്ഷിതമായി വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക്‌ ഇങ്ങനെ

ഷാര്‍ജ:   ഷാര്‍ജയില്‍ ബസ്‌ യാത്രാ നിരക്ക്‌ വര്‍ധിപ്പിച്ചതായി ഖലീജ്‌ ടൈംസ്‌ റിപോര്‍ട്ട്‌ ചെയ്‌തു. ഒരു ദിര്‍ഹം മുതല്‍ മൂന്ന്‌ ദിര്‍ഹം വരെയാണ്‌ സിറ്റി, ഇന്റര്‍സിറ്റി ബസുകളിലെ നിരക്ക്‌ വര്‍ധന. പുതുക്കിയ നിരക്ക്‌ ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഷാര്‍ജ റോഡ്‌ ആന്‍ഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി അറിയിച്ചു.  സിറ്റി റൂട്ടുകളില്‍ ഏഴ്‌ ദിര്‍ഹമായിരുന്നിടത്ത്‌ ഇനി എട്ട്‌ Read More …

ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ഷേ​ധം വ​ന്‍ വി​ജ​യം; ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി

ആ​ല​പ്പു​ഴ: വ​നി​താ മ​തി​ലി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സം​ഘാ​ട​ക​സ​മി​തി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു​നി​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഒ​ഴി​വാ​ക്കി. ര​ക്ഷാ​ധി​കാ​രി​യാ​യി ത​ന്‍റെ പേ​രു വ​ച്ച​തു സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നി​ത്ത​ല പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് പേ​രു നീ​ക്കി​യ​ത്.  ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക​യോ​ഗ​ത്തി​ലാ​ണു ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ Read More …

ബാരമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീര്‍: ബാരമുള്ളയിലെ സോപാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആറു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സോപാറിലെ ബ്രാത്ത് കലാന്‍ ഏരിയയില്‍ സുരക്ഷാ Read More …

ശബരിമല: സ്ഥിതിഗതികള്‍ തൃപ്തികരം നിരീക്ഷക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചു. നിലയ്‌ക്കലില്‍ കുടിവെള്ളം, ടോയ് ലറ്റ് ഭക്ഷണം മെഡിക്കല്‍ എന്നി വിഷയങ്ങള്‍ തൃപ്തികരമാണെന്ന്‌ റിപ്പോര്‍ട്ട്‌. നിലക്കലില്‍ 935 ടോയ്‌ലറ്റുകള്‍ ഉണ്ട്‌. സ്‌ത്രീകള്‍ക്ക് ആവശ്യമായ ടോ‌യ്‌ലറ്റുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്‌. അതേസമയം ചില കാര്യങ്ങള്‍ തൃപ്തികരമായല്ല നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താമസത്തിനാവശ്യമായ ഷെഡുകള്‍ നിലക്കലില്‍ അപര്യാപ്തമാണ്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ Read More …

കേരള ചരക്കുസേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി; ചെറുകിട വ്യാപാരികള്‍ക്ക് ആശ്വസിക്കാം

തിരുവനന്തപുരം: ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കേരള ചരക്കു സേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്ബൗണ്ടിംഗ് സമ്ബ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളും നിയമഭേദഗതിയില്‍ വരുത്തി. ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര ചരക്കു സേവന നികുതി നിയമത്തില്‍ പാര്‍ലമെന്റ് Read More …