പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ സര്‍ക്കാര്‍

ധര്‍മശാല: പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. ബിജെപി ഭരണം നടക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച്‌ പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു. സെപ്റ്റംബറില്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇതേ ആവശ്യമുന്നയിച്ച്‌ പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിംഗ് കൊണ്ടുവന്ന പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഉത്തരാഖണ്ഡ് നിയമസഭ Read More …

രഹന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പന്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന Read More …

റാഫേല്‍ വിമാന കേസ്: സുപ്രീം കോടി വിധി ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ കോടതി തള്ളി. യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വിലയെകുറിച്ച്‌ അന്വേഷിക്കേണ്ടതില്ലെന്നും സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ഇന്ത്്യന്‍ പങ്കാളികളെ റാഫേല്‍ ഇടപാടില്‍ നിശ്ചയിച്ചതിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജികാര്‍ക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ശബരിമല സുരക്ഷ: മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം തുടങ്ങും

പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം തുടങ്ങും. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ സേവനത്തിനുണ്ടാകും. ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്ബയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനാണ്. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി സി പി Read More …

ഹര്‍ത്താലില്‍ ‘ഒടിയന്‍’ തടഞ്ഞ്‌ ബിജെപി; തിയേറ്ററുകളില്‍ സംഘര്‍ഷാവസ്‌ഥ

കോഴിക്കോട്:  ബിജെപി ഹര്‍ത്താലില്‍ പലയിടത്തും ഒടിയന്‍ സിനിമാ പ്രദര്‍ശനം തടഞ്ഞു. രാവിലെ മുതല്‍ തിയറ്ററുകള്‍ക്ക്‌ മുന്നില്‍ സിനിമ കാണാന്‍ എത്തിയവര്‍ ഇതോടെ രോഷാകുലരായി.  സിനിമ പ്രദര്‍ശനമില്ലെന്ന്‌ അറിയിച്ചതോടെ കോഴിക്കോടും തിരുവനന്തപുരത്തും തിയേറ്ററുകള്‍ക്ക്‌ മുന്നില്‍ സംഘര്‍ഷാവസ്ഥയാണ്‌.തിയേറ്റര്‍ അധികൃതരുടെ നിലപാടിനെതിരെ സിനിമ കാണാനെത്തിയവര്‍ രംഗത്തെത്തി.  ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്നാണ് കോഴിക്കോട് അപ്‌സര, കോര്‍ണേഷന്‍ തിയേറ്റര്‍ അധികൃതരുടെ Read More …

‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’: ഡിസബംര്‍ 23ന് യുവതികള്‍ അടങ്ങുന്ന സംഘം മല ചവിട്ടുമെന്ന്

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 23ന് യുവതികള്‍ അടങ്ങുന്ന സംഘം ശബരിമല ദര്‍ശനം നടത്താന്‍ എത്തുമെന്ന് ഫേസ്ബുക്ക് കൂട്ടായ്‌മ. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ അമ്ബതോളം സ്ത്രീകളെയും അഞ്ചൂറോളം പുരുഷന്മാരെയും പങ്കെടുപ്പിച്ച്‌ ശബരിമല യാത്രയ്‌ക്കൊരുങ്ങുന്നത്. ഇതിന് പിന്തുണ അര്‍പ്പിച്ച്‌ നിരവധി പേരും Read More …

‘കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 10000 വോട്ട് തികച്ചു കിട്ടിയാല്‍ ശബരിമല അയ്യപ്പ സ്വാമിയാണെ ഞാന്‍ മീശ പകുതി വടിച്ചു, തല മൊട്ട അടിക്കും’; അഖിലിന്റെ തല മൊട്ട അടിപ്പിച്ച്‌ സോഷ്യല്‍ മീഡിയ

മലപ്പുറം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ മാത്രമല്ല കേരളത്തലും ശക്തമായ അലയൊലികള്‍ തീര്‍ത്തു. ബിജെപി അനുഭാവികള്‍ക്ക് കനത്ത പ്രഹരമായിരുന്നു ഇലക്ഷന്‍ റിസള്‍ട്ട്. അതേസമയം കേരളത്തില്‍ കുറെ കുട്ടിനേതാക്കള്‍ റിസള്‍ട്ടിനെ ചൊല്ലി ബെറ്റ് വെച്ചിരുന്നു. അവര്‍ക്കെല്ലാം നല്ല കിടിലന്‍ പണി കിട്ടി. നിലമ്ബൂര്‍ സ്വദേശിയായ അഖില്‍ അമ്ബലക്കുന്ന് എന്ന യുവാവ് പരസ്യവെല്ലുവിളി നടത്തി കുടുങ്ങിയ കഥയാണ് ഇപ്പോള്‍ Read More …

ബിജെപിയുടെ ഭ്രാന്തമായ നിലപാടാണ്.ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞു; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്നവരെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വേണുഗോപാലന്‍ നായരുടെ കുടുംബവുമായി താന്‍ സംസാരിച്ചു. വേണുഗോപാലന്‍ നായര്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടേത് Read More …