കെഎംസിടി ലോ കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ

മലപ്പുറം: കുറ്റിപ്പുറം കെഎംസിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ. അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചുവാങ്ങി ഭാവി പഠനം പ്രതിസന്ധിയിലാക്കിയ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടാണ് സമരം. മറ്റൊരു വിദ്യാര്‍ത്ഥിയേ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്ന മറ്റൊരു പരാതിയും ഇതേ അധ്യാപകനെതിരേയുണ്ട്. എസ് സി, എസ് ടി Read More …

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 1952ലെ ദേവസ്വം നിയമം ലംഘിച്ച്‌ സ്ഥിര നിയമനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 1952ലെ ദേവസ്വം നിയമം ലംഘിച്ച്‌ സ്ഥിര നിയമനം നടത്തിയതായി കണ്ടെത്തി. പഴയ തിരുവിതാംകൂര്‍ ദേശക്കാര്‍ക്കുള്ള നിയമനം കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് നല്‍കിയത്. അസി.എഞ്ചിനീയര്‍, ഓവര്‍സീയര്‍ നിയമനത്തിലെ ലംഘനം ഹൈക്കോടതി ഓഡിറ്റ് വിഭാഗം കണ്ടെത്തി. നിയമനം നല്‍കിയത് സിപിഐഎമ്മുകാര്‍ക്കാണെന്ന പരാതി ഓഡിറ്റ് വിഭാഗത്തിന് ലഭിച്ചിരുന്നു. നാല് പേരൊഴികെ മറ്റെല്ലാവരും തിരുവിതാംകൂര്‍ പ്രദേശത്തുള്ളവരാണ്. Read More …

കെ സുരേന്ദ്രന്റെ ചെയ്തികള്‍ ന്യായീകരിയ്ക്കാനാവില്ല: ഹൈക്കോടതി; ജാമ്യഹര്‍ജിയില്‍ വിധി നാളെ

കൊച്ചി:  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സുരേന്ദ്രന്‍ പ്രതിഷേധ ദിനത്തില്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും അവിടുത്തെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിയ്ക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിയ്ക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയത്.എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ Read More …

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യവതിയായി കുഞ്ഞിന്റെ അത്ഭുത പിറവി; ഇവള്‍ ലോകത്തിന്റെ ചരിത്ര ശിശു!

മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവതിയായി കുഞ്ഞിന്റെ അത്ഭുത പിറവിയാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസവും Read More …

കോപ്പിയടി വിവാദം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചു

തൃശൂര്‍: കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ അദ്ധ്യാപിക ദീപാ നിശാന്ത് ജോലി ചെയ്യുന്ന കേരളവര്‍മ കോളേജിനോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് കേരളവര്‍മ കോളേജ്. കോപ്പിയടി വിവാദം കോളേജിന് മാനക്കേടുണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അദ്ധ്യാപക സംഘടനയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളം അദ്ധ്യാപികയായ ദീപ നിശാന്ത് മറ്റൊരാളുടെ കവിത Read More …

സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ; റോഡ് ഗതാഗതം സ്തംഭിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത മഴ. ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് പെയ്ത മഴ പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തകര്‍ത്തു. മക്ക, തായിഫ്, ജിദ്ദ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയാണ് ഇന്ന് പെയ്തത്. മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വ്യക്തമാക്കി . വെള്ളം നിറഞ്ഞതോടെ പ്രധാന Read More …

വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ

ബത്തേരി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു സമയത്താണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു എന്‍ഡിഎ വിട്ടത്. പാര്‍ട്ടിയോട് അകന്ന് നില്‍കുന്ന ദളിത്ആദിവാസി വിഭാങ്ങളുടെ പിന്തുണ ലക്ഷ്യമിടുന്ന ബിജെപിക്ക് സികെ ജാനുവിന്റെ മുന്നണി വിടല്‍ ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന നല്‍കാതിരുന്നതും നേരത്തെ Read More …

ബാ​ബ്റി മ​സ്ജി​ദി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് ഇ​ന്ന് 26 വ​യ​സ്

ന്യൂ​ഡ​ല്‍​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തി​ന് ഇ​ന്ന് 26 വ​യ​സ്. ഇ​ത് പ്ര​മാ​ണി​ച്ച്‌ അ​യോ​ധ്യ​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​എ​ച്ച്‌പി, ബ​ജ്റം​ഗ്ദ​ള്‍ എ​ന്നീ വ​ല​തു​പ​ക്ഷ തീ​വ്ര​സം​ഘ​ട​ന​ക​ള്‍ ഇ​ന്ന് ശൗ​ര്യ ദി​വ​സ് ആ​യി ആ​ഘോ​ഷി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. മു​സ്ലിം സം​ഘ​ട​ന​ക​ള്‍ ക​രി​ദി​ന​വും പ്ര​ഖ്യാ​പി​ച്ചു. അ​യോ​ധ്യ​യി​ല്‍ 2500 പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സി​ആ​ര്‍​പി​എ​ഫ്, റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്സ് എ​ന്നി​വ​രെ​യും സു​ര​ക്ഷാ Read More …