ശബരിമലയിലേക്ക് 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്

സന്നിധാനം: ശബരിമലയിലേക്ക് 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എരുമേലി വാവരുപള്ളിയിലെ പ്രാര്‍ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലിലെയും പമ്ബയിലെയും സന്നിധാനത്തെയും സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാര്‍ക്കുമാണ് പൊലീസ് ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയുടെ Read More …

ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിത: കടകംപള്ളി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ‘ശശികല വര്‍ഗീയത വ്യാപിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്‌ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു’, ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ശശികലയുടെ ദേവസ്വംബോര്‍ഡ് സംബന്ധിച്ചുള്ള വര്‍ഗീയ പ്രസ്‌താവനയ്ക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. Read More …

ആലപ്പുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പതിനേഴുകാരിയെ പീഢിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈനടി ചക്കച്ചംപാക്ക നാല്‍പത്താറില്‍ചിറയില്‍ ലിതിന്‍(21)ആണ് അറസ്റ്റിലായിരിക്കുന്നത്. ഒളിവിലായിരുന്ന ഇയാളെ കൈനടി എസ്.ഐ.പി.എം.ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി എറണാകുളത്തെ ഒരു റസിഡന്‍സി ഇന്നില്‍ റിസപ്ഷനിസ്റ്റാണ്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സു​രേ​ന്ദ്ര​നൊ​പ്പം ഹോ​ട്ട​ലി​ല്‍​ക്ക​യ​റി വ​യ​റു​മു​ട്ടെ​ത്ത​ട്ടി; ഇ​ന്‍​സ്പെ​ക്ട​ര്‍ക്ക് തട്ടുകിട്ടി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് അ​നു​മ​തി​യി​ല്ലാ​തെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കൊ​ല്ലം എ.​ആ​ര്‍ ക്യാ​മ്ബി​ലെ വി​ക്ര​മ​ന്‍ നാ​യ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സു​രേ​ന്ദ്ര​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ റാ​ന്നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ഴാ​യി​രു​ന്നു ഹോ​ട്ട​ല്‍ ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. സു​ര​ക്ഷാ​പ്ര​ശ്നം മൂ​ലം എ​ആ​ര്‍ ക്യാ​മ്ബി​ലെ ഭ​ക്ഷ​ണം ന​ല്‍​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ സു​ര​ക്ഷാ നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ ഹോ​ട്ട​ലി​ല്‍ ക​യ​റ്റി ഭ​ക്ഷ​ണം Read More …

കേരളത്തില്‍ കോംഗോ പനിയില്ല,​ മലപ്പുറം സ്വദേശിയുടെ രക്തപരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് പരിശോധനാ ഫലം. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്ബ് കോംഗോ പനി ബാധിച്ച കാര്യം അധിക‌ൃതര്‍ അറിയുന്നത്. തുര്‍ടര്‍ന്നുള്ള ദിവസങ്ങളില്‍ ഇയാള്‍ Read More …

ടിക്കറ്റ് വേണ്ട! പമ്ബ- ത്രിവേണി റൂട്ടില്‍ സൗജന്യയാത്ര ഒരുക്കി കെഎസ്‌ആര്‍ടിസി

ശബരിമല; പമ്ബ- ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി 2 കെഎസ്‌ആര്‍ടിസി ബസുകള്‍. ത്രിവേണി പെട്രോള്‍ പമ്ബ് മുതല്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് വരെയാണ് ഈ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. പെട്രോള്‍ പമ്ബ് പടി മുതല്‍ പമ്ബ ബസ് സ്റ്റാന്‍ഡ് വരെ ഒരു കിലോമീറ്റര്‍ കഷ്ടിച്ചേയുള്ളൂ. എപ്പോഴും ഒരു ബസ് ത്രിവേണിയിലും അടുത്തത് സ്റ്റാന്‍ഡിലുമാണ്. ത്രിവേണിയിലെ ബസില്‍ Read More …

ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 25,​ ടാക്സിക്ക് 175 , നിരക്ക് വര്‍ദ്ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി. പുതിയ തീരുമാനം അനുസരിച്ച്‌ ഓട്ടോയുടെ മിനിമം നിരക്ക് 20ല്‍ നിന്ന് 25 രൂപയാകും. ടാക്സി നിരക്ക് 150ല്‍ നിന്ന് 175 ആകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വര്‍ദ്ധന അംഗീകരിച്ചത്. മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. Read More …

നിപ വൈറസ് പുതുതായി ഒരിടത്തു പോലും കണ്ടെത്തിയിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ഒരിടത്തുപോലും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസിനെപ്പറ്റി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷം നിപ വൈറസ് ഉണ്ടായ സ്ഥിതിക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തത്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും പിന്‍മാറണം. ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ Read More …