പറശ്ശിനിക്കടവ് പീഡനം; പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു, ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും അറസ്റ്റിലായിരുന്നു. അച്ഛനടക്കം 7 പേരാണ് ഇന്ന് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ Read More …
