മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യകേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ മാധ്യമങ്ങള്‍ക്കെതിരെ ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും ഇത് തികച്ചും ഏകാധിപത്യഭരണത്തിന്റെ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളം പോലെ ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള സംസ്ഥാനത്ത് മാധ്യമനിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയനേതാക്കളേയോ സാമൂഹികസംഭാവനകള്‍ നല്‍കിയ വ്യക്തികളെയോ കാണാന്‍ പിആര്‍ഡിയുടെ മുന്‍കൂര്‍ Read More …

കെഎസ്ആര്‍ടിസിയില്‍ ഒരാഴ്ച്ചയ്ക്കകം പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കണം; ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് ഒരാഴ്ച്ചക്കകം പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമ്മിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി നിയമനത്തിന് അഡൈ്വസ്‌ മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 4051 പേര്‍ പിഎസ്‌സി Read More …

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി പ​ന്പ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു

പ​ന്പ: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി പ​ന്പ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി മു​ങ്ങി​മ​രി​ച്ചു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ സ്വ​ദേ​ശി​യാ​യ ലോ​കേ​ഷ് എ​ന്ന പ​ത്തു​വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്.

അ​ടി​യ​ന്ത​ര അ​ഴി​ച്ചു​പ​ണി​യു​ടെ സാ​ഹ​ച​ര്യ​മെ​ന്ത്; സി​ബി​ഐ വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സി​ബി​ഐ ത​ല​പ്പ​ത്തെ സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും ചീ​ഫ് വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​നോ​ടും ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സു​പ്രീം കോ​ട​തി. ജൂ​ലൈ മു​ത​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍​മ​യും സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യും ത​മ്മി​ലു​ള്ള പോ​ര് അ​റി​ഞ്ഞി​രു​ന്നി​ട്ടും എ​ന്തി​നാ​ണ് അ​ര്‍​ധ​രാ​ത്രി​യി​ല്‍ തി​ടു​ക്ക​പ്പെ​ട്ട് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന ചോ​ദ്യ​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. വ​ര്‍​മ​യും അ​സ്താ​ന​യും മാ​സ​ങ്ങ​ളാ​യി പൂ​ച്ച​ക​ളെ പോ​ലെ ത​മ്മി​ല​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് Read More …

ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

ശബരിമല: ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ മനപ്പൂര്‍വം കവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന കണ്ടെത്തലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും. ഇതിനുത്തരവാധികളായവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കണെമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു. കുട്ടികളെ ഇതിനായി ഉപയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇനി ഈ വിഷയത്തില്‍ കൂടുതല്‍ Read More …

ബുലന്ദ്ഷഹര്‍ കലാപം:മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍

ലക്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്‌ദള്‍ നേതാവായ യോഗേഷ് രാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പശുവിനെ കൊന്നു എന്നാരോപിച്ച്‌ ഉണ്ടായ കലാപത്തില്‍ ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാറിനെ ആക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് വെടിയേറ്റ നിലയിലാണ് ഇന്‍സ്പെക്ടറുടെ ശരീരം കണ്ടെത്തിയത്. കലാപം നടന്ന ശേഷം മുന്ന് ദിവസം Read More …

ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തലിനെകുറിച്ച്‌ അന്വേഷണം ; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണു പ്രവര്‍ത്തിച്ചിരുന്നതെന്ന ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തലിനെകുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ ശശാങ്ക് ദേവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായെന്നായിരുന്നു ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ആരോപണം. Read More …

52കാരിക്ക് നേരെയുണ്ടായ വധശ്രമം; സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 52കാരിയെ ആക്രമിച്ച കേസിലാണ് നടപടി.